കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോയോളം സ്വർണം പിടികൂടിയത്. 53 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. രണ്ട് പേര്‍ കസ്റ്റംസ് പിടിയിലായി. കാസർകോട് സ്വദേശികളായ ഹംസ, മിസ്ഹാബ് എന്നിവരാണ് കസ്റ്റഡിയിലായത്.
കണ്ണൂർ വിമാനത്താവളത്തിൽ 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി - കണ്ണൂർ
ഒരു കിലോയോളം സ്വർണമാണ് പിടികൂടിയത്.
![കണ്ണൂർ വിമാനത്താവളത്തിൽ 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി Kannur Kannur airport Gold seized കണ്ണൂർ കണ്ണൂർ വിമാനത്താവളം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8323508-thumbnail-3x2-swarnam.jpg?imwidth=3840)
കണ്ണൂർ വിമാനത്താവളത്തിൽ 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി