ETV Bharat / state

തളിപ്പറമ്പ് ലീഗിലെ വിഭാഗീയത : രണ്ടംഗ കമ്മിറ്റിയുമായി സഹകരിക്കുമെന്ന് സമാന്തര ഘടകം - സമാന്തര കമ്മിറ്റി ജനറൽ സെക്രട്ടറി

സംസ്ഥാന കമ്മിറ്റിയെ വിശ്വാസമുണ്ടെന്നും രണ്ടംഗ കമ്മിറ്റി ചർച്ചയ്ക്ക് വിളിച്ചാൽ സഹകരിക്കുമെന്നും കെ.അബ്‌ദുൽ ബഷീർ

league issue  muslim league  general Secretary of parallel committee  parallel committee  ലീഗ്  മുസ്ലീം ലീഗ്  സമാന്തര കമ്മിറ്റി  സമാന്തര കമ്മിറ്റി ജനറൽ സെക്രട്ടറി  കെ.അബ്‌ദുൽ ബഷീർ
ലീഗിലെ വിഭാഗീയത; രണ്ടംഗ കമ്മിറ്റിയുമയി സഹകരിക്കുമെന്ന് സമാന്തര കമ്മിറ്റി ജനറൽ സെക്രട്ടറി
author img

By

Published : Sep 23, 2021, 10:09 PM IST

കണ്ണൂർ : തളിപ്പറമ്പ് ലീഗിലെ വിഭാഗീയത പരിഹരിക്കാൻ സംസ്ഥാന നേതൃത്വം രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചതില്‍ പ്രതികരണവുമായി സമാന്തര കമ്മിറ്റി.

സംസ്ഥാന നേതൃത്വത്തെ വിശ്വാസമുണ്ടെന്നും രണ്ടംഗ കമ്മിറ്റി ആരായാലും ചർച്ചയ്ക്ക് വിളിച്ചാൽ സഹകരിക്കുമെന്നും സമാന്തര ഘടകം ജനറൽ സെക്രട്ടറി കെ.അബ്‌ദുൽ ബഷീർ പറഞ്ഞു.

തളിപ്പറമ്പ് ലീഗിലെ വിഭാഗീയത : രണ്ടംഗ കമ്മിറ്റിയുമായി സഹകരിക്കുമെന്ന് സമാന്തര ഘടകം

Also Read: സുധാകരനും സതീശനും പിന്തുണ ; സാമുദായിക സൗഹാര്‍ദം വളര്‍ത്തുന്നതിൽ ഭിന്നാഭിപ്രായമില്ലെന്ന് യുഡിഎഫ്

പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ. രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. പ്രശ്‌നം ഉണ്ടാക്കിയിട്ട് പോകുകയല്ല, പരിഹാരം കാണുകയാണ് വേണ്ടതെന്നും കെ.അബ്‌ദുൽ ബഷീർ പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിന് കെ.എം ഷാജി, പാറക്കൽ അബ്‌ദുല്ല എന്നിവരടങ്ങുന്ന രണ്ടംഗ കമ്മിറ്റിയെയാണ് സംസ്ഥാന നേതൃത്വം നിയോഗിച്ചിട്ടുള്ളത്. ഇരുവരും അടുത്ത ദിവസം ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.