ETV Bharat / state

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസി പിടികൂടി - Foreign currency seized

5.7  ലക്ഷം രൂപയുടെ വിദേശ കറൻസിയാണ് പിടികൂടിയത്

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം  വിദേശ കറൻസി പിടികൂടി  kannur international airport  Foreign currency seized  foreign currency seized kannur international airport
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസി പിടികൂടി
author img

By

Published : Jan 4, 2021, 5:43 PM IST

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസി പിടികൂടി. യു.എ.ഇ. ദിർഹം, ഒമാൻ റിയാൽ, ബഹ്റൈൻ ദിനാർ തുടങ്ങയ വിദേശ കറൻസികളാണ് പിടികൂടിയത്. തലശ്ശേരി സ്വദേശി അറയ്ക്കൽ ശുഹൈബിൽ നിന്നാണ് കസ്റ്റംസ് വിദേശ കറന്‍സികള്‍ പിടികൂടിയത്. ഏകദേശം 5.7 ലക്ഷം രൂപയുടെ വിദേശ കറൻസിയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ശുഹൈബ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.