ETV Bharat / state

തളിപ്പറമ്പില്‍ പോണ്‍ ഹണ്ട് റെയ്‌ഡ്‌; അഞ്ച്‌ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു - thaliparambu

പിടികൂടിയ മൊബൈൽ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ച് ശാസ്‌ത്രീയ പരിശോധന നടത്തും

തളിപ്പറമ്പില്‍ പോണ്‍ ഹണ്ട് റെയ്‌ഡ്  അഞ്ച്‌ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു  മൊബൈല്‍ ഫോണുകള്‍  five mobile phones capture  thaliparambu  pone fund raid
തളിപ്പറമ്പില്‍ പോണ്‍ ഹണ്ട് റെയ്‌ഡ്‌; അഞ്ച്‌ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
author img

By

Published : Dec 27, 2020, 7:08 PM IST

കണ്ണൂര്‍: തളിപ്പറമ്പില്‍ പോണ്‍ ഹണ്ട് റെയ്‌ഡില്‍ അഞ്ച്‌ പേരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തളിപ്പറമ്പിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.

പറശിനിക്കടവ്‌, ചപ്പാരപ്പാടവ്‌, ഏഴാംമൈല്‍, തളിപ്പറമ്പ് ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ മൊബൈലുകളാണ് പിടിച്ചെടുത്തത്. പിടികൂടിയ മൊബൈൽ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ച് ശാസ്‌ത്രീയ പരിശോധന നടത്തും. തളിപ്പറമ്പ് സിഐ എൻ കെ സത്യനാഥൻ, എസ്ഐ പി സി സഞ്‌ജയ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.