ETV Bharat / state

കണ്ണൂരിൽ തീപിടിത്തം; മൂന്ന് കടകൾ കത്തിനശിച്ചു - peravoor

പുലർച്ചെ മൂന്ന് മണിയോടെയാണ് കൊട്ടിയൂരിൽ തീപിടിത്തമുണ്ടായത്.

കണ്ണൂരിൽ തീപിടിത്തം  കൊട്ടിയൂർ  fire in kannur  kottiyur kannur  peravoor  പേരാവൂർ
കണ്ണൂരിൽ തീപിടിത്തം; മൂന്ന് കടകൾ കത്തിനശിച്ചു
author img

By

Published : Nov 26, 2019, 10:22 AM IST

കണ്ണൂർ: കൊട്ടിയൂരിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് കടകൾ കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. ഒരു പലചരക്ക് കടയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ കടയും പച്ചക്കറിക്കടയുമാണ് തീപിടിത്തത്തിൽ നശിച്ചത്.

കണ്ണൂരിൽ തീപിടിത്തം; മൂന്ന് കടകൾ കത്തിനശിച്ചു

ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പേരാവൂരിൽ നിന്നും മാനന്തവാടിയിൽ നിന്നുമായി ഫയർഫോഴ്‌സിന്‍റെ നാല് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Intro:കണ്ണൂർ കൊട്ടിയൂരിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് കടകൾ കത്തിനശിച്ചു. പുലർച്ചെ 3 മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല.

v/o
ഒരു പലചരക്ക് കടയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കടയും പച്ചക്കറിക്കടയുമാണ് തീ പിടുത്തത്തിൽ കത്തി നശിച്ചത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പേരാവൂരിൽ നിന്നും മാനന്തവാടിയിൽ നിന്നുമായി ഫയർഫോഴ്സിനെ 4 യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയാണ് തീ അണച്ചത്. തീ പടർന്നത് കണ്ടത് വളരെ വൈകി ആയതിനാൽ വലിയ നാശനഷ്ടമാണ്മാണ് ഉണ്ടായത്. തീ പിടുത്തം എങ്ങനെയാണ് ഉണ്ടായത് എന്നത് കണ്ടെത്താനായിട്ടില്ല. ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.Body:കണ്ണൂർ കൊട്ടിയൂരിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് കടകൾ കത്തിനശിച്ചു. പുലർച്ചെ 3 മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല.

v/o
ഒരു പലചരക്ക് കടയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കടയും പച്ചക്കറിക്കടയുമാണ് തീ പിടുത്തത്തിൽ കത്തി നശിച്ചത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പേരാവൂരിൽ നിന്നും മാനന്തവാടിയിൽ നിന്നുമായി ഫയർഫോഴ്സിനെ 4 യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയാണ് തീ അണച്ചത്. തീ പടർന്നത് കണ്ടത് വളരെ വൈകി ആയതിനാൽ വലിയ നാശനഷ്ടമാണ്മാണ് ഉണ്ടായത്. തീ പിടുത്തം എങ്ങനെയാണ് ഉണ്ടായത് എന്നത് കണ്ടെത്താനായിട്ടില്ല. ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.Conclusion:ഇല്ല
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.