കണ്ണൂർ: മമ്പറത്ത് പൊലീസ് നടത്തിയ പരിശോധനയിൽ സ്ഫോടകശേഖരം പിടികൂടി. മമ്പറം ടെലഫോൺ എക്സ്ഞ്ചേഞ്ചിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. നാല് സ്റ്റീൽ ബോംബ്, രണ്ട് പ്ലാസ്റ്റിക് ബോംബ്, ഗൺ പൗഡർ, അഞ്ച് ഗുഡ്, തിരികൾ എന്നിവയാണ് കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം മമ്പറത്ത് നിന്ന് തകർത്ത മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡിൻ്റെ ഭാഗങ്ങളും കണ്ടെത്തി. പിണറായി എസ്ഐ അനിൽ കുമാർ, ബോംബ് സ്‌ക്വാഡ് എസ്.ഐ ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കണ്ണൂര്‍ മമ്പറത്ത് സ്‌ഫോടക ശേഖരം കണ്ടെത്തി - explosives was found at Mambaram
പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം മമ്പറത്ത് നിന്ന് തകർത്ത മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡിൻ്റെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.