ETV Bharat / state

ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ എക്‌സൈസ് പിടിയിൽ

കുറുമാത്തൂർ കടവിന് സമീപം താമസിക്കുന്ന ജാഫർ, മലപ്പുറം തിരൂരങ്ങാടി സ്വദേശി വീരാശേരി കമറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.

ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ എക്സ്സൈസ് പിടിയിൽ
ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ എക്സ്സൈസ് പിടിയിൽ
author img

By

Published : Jan 3, 2020, 3:45 PM IST

കണ്ണൂർ: ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. തളിപ്പറമ്പ് എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. കുറുമാത്തൂർ കടവിന് സമീപം താമസിക്കുന്ന ജാഫർ, മലപ്പുറം തിരൂരങ്ങാടി സ്വദേശി വീരാശേരി കമറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് തളിപ്പറമ്പ സഹകരണ ആശുപത്രിക്ക് സമീപത്തുവെച്ച് ഇവർ സഞ്ചരിച്ച കാർ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ എക്സ്സൈസ് പിടിയിൽ

മൊത്ത വിതരണത്തിനായി ജാഫറും കമറുദ്ദീനും കാറിൽ കഞ്ചാവെത്തിക്കുകയായിരുന്നു. ജാഫർ നേരത്തെയും കഞ്ചാവ് കടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എം ദിലീപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Intro:തളിപ്പറമ്പിൽ ആറ് കിലോ കഞ്ചാവുമായി രണ്ട് പേരെ തളിപ്പറമ്പ് എക്സ്സൈസ് പിടികൂടി. കുറുമാത്തൂർ കടവിന് സമീപത്തെ ചെക്കന്റകത്ത് ജാഫർ, മലപ്പുറം തിരൂരങ്ങാടിയിലെ വീരാശേരി കമറുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ സഹകരണ ആശുപത്രിക്ക് സമീപത്തുവെച്ചാണ് ഇവർ സഞ്ചരിച്ച കാറുമായി പിടികൂടിയത്. Body:രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറ് കിലോ കഞ്ചാവ് സഹിതം രണ്ടുപേരെ പിടികൂടിയത്. മൊത്ത വിതരണത്തിനായി ജാഫറും കമറുദ്ദീനും കാറിൽ കഞ്ചാവെത്തിക്കുകയായിരുന്നു. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഐ ട്വന്റി കാറും ' പിടിച്ചെടുത്തു.. -(Byte) - ദിലീപ് excise officer.
എക്സൈസ് സംഘം പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ജാഫർ നേരത്തെയും കഞ്ചാവ് കടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. എക്സൈസ് ഇൻസ്പെക്ടർ എം ദിലീപ്, പ്രിവന്റീവ് ഓഫീസർമാരായ കെ വി ഗിരീഷ്, എം വി അഷ്റഫ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ രാജേഷ്, പി കെ രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി പി രജിരാഗ്, കെ മുഹമ്മദ് ഹാരിസ്, പി വി പ്രകാശൻ, എസ് എ പി ഇബ്രാഹിം ഖലീൽ, കെ വിനീഷ്, എം പി അനു, ഡ്രൈവർ കെ വി പുരുഷോത്തമൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.