കണ്ണൂർ: കെ.എം ഷാജി എം.എൽ.എയെ വിടാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണ്ണൂർ ചാലാടിൽ ഷാജിയുടെ ഭാര്യയുടെ പേരിലുളള വീട്ടിലും ഇഡി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം അളവെടുപ്പ് നടന്നു. ചിറക്കൽ പഞ്ചായത്ത് അസി.എഞ്ചിനിയറുടെ നേതൃത്വത്തിലാണ് വീട് അളന്ന് തിട്ടപ്പെടുത്തിയത്. വീടുമായി ബന്ധപ്പെട്ട രേഖകളുമായി ഈ മാസം 27ന് ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിയോട് കോഴിക്കോട്ടെ ഓഫീസിൽ ഹാജരാവാനും ഇഡി നിർദേശിച്ചു. അതേസമയം പ്രാഥമിക പരിശോധനയിൽ അപാകതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കെ.എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീടിന്റെ അളവെടുത്ത് ഇ.ഡി
കണ്ണൂർ ചാലാടിൽ ഷാജിയുടെ ഭാര്യയുടെ പേരിലുളള വീട്ടിലും ഇഡി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം അളവെടുപ്പ് നടന്നു.