കണ്ണൂർ: കൊവിഡ് മഹാമാരിക്കെതിരെ നിരന്തരമായി ബോധവൽക്കരണ, പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ധർമ്മടം പൊലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് കൊവിഡ്. അഡീഷണൽ എസ്.ഐ ഉൾപ്പെടെ എട്ട് പൊലീസുകാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്റ്റേഷനിൽ രോഗ ബാധിതരാകുന്ന ആകെ പൊലീസുകാരുടെ എണ്ണം 20 ആയി. കൂടുതൽ പൊലീസുകാർക്ക് രോഗം പിടിപ്പെട്ടതോടെ സ്റ്റേഷന്‍റെ പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥ സംഘം.
ധർമ്മടം പൊലീസിൽ കൂടുതൽ പേർക്ക് കൊവിഡ് - കൊവിഡ് ധർമ്മടം
സ്റ്റേഷനിൽ രോഗ ബാധിതരാകുന്ന ആകെ പൊലീസുകാരുടെ എണ്ണം 20 ആയി
![ധർമ്മടം പൊലീസിൽ കൂടുതൽ പേർക്ക് കൊവിഡ് dharmmadam police dharmmadam police covid ധർമ്മടം പൊലീസ് കൊവിഡ് കൊവിഡ് ധർമ്മടം ധർമ്മടം കൊവിഡ് കണ്ണൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9512553-thumbnail-3x2-dharmmadam.jpg?imwidth=3840)
ധർമ്മടം