കണ്ണൂര്‍: കൂടത്തായി കൊലപാതക പരമ്പരയിലെ കേസ് വിലയിരുത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ എത്തി. തലശേരി റസ്റ്റ്ഹൗസിൽ തങ്ങുന്ന ബെഹ്‌റ അതിരാവിലെ വടകരയിലെത്തി അന്വേഷണ സംഘവുമായി കേസിന്‍റെ പുരോഗതി വിലയിരുത്തും. തുടർന്ന് സംഭവ സ്ഥലങ്ങളും സന്ദർശിക്കും. ഡിജിപി അന്വേഷണ ഉദ്യോഗസ്ഥരുമായി തലശേരി റസ്റ്റ് ഹൗസിൽ കൂടി കാഴ്ച നടത്തി.
കൂടത്തായി കൊലപാതക പരമ്പര; കേസ് വിലയിരുത്താൻ ഡിജിപി കണ്ണൂരിലെത്തി - DGP REACHED THALASERY
ഡിജിപി അന്വേഷണ ഉദ്യോഗസ്ഥരുമായി തലശ്ശേരി റസ്റ്റ് ഹൗസിൽ കൂടി കാഴ്ച നടത്തി
കണ്ണൂര്‍: കൂടത്തായി കൊലപാതക പരമ്പരയിലെ കേസ് വിലയിരുത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ എത്തി. തലശേരി റസ്റ്റ്ഹൗസിൽ തങ്ങുന്ന ബെഹ്‌റ അതിരാവിലെ വടകരയിലെത്തി അന്വേഷണ സംഘവുമായി കേസിന്‍റെ പുരോഗതി വിലയിരുത്തും. തുടർന്ന് സംഭവ സ്ഥലങ്ങളും സന്ദർശിക്കും. ഡിജിപി അന്വേഷണ ഉദ്യോഗസ്ഥരുമായി തലശേരി റസ്റ്റ് ഹൗസിൽ കൂടി കാഴ്ച നടത്തി.
കൂടത്തായി കൊലപാതക പരമ്പര കേസ് വിലയിരുത്താൻ ഡിജിപി ലോക്നാഥ് ബഹ്റ എത്തി. തലശേരി റസ്റ്റ്ഹൗസിൽ തങ്ങുന്ന ബഹ്‌റ അതിരാവിലെ വടകരയിലെത്തി അന്വേഷ സംഘവുമായി അന്വേഷണ പുരോഗതി വിലയിരുത്തും. തുടർന്ന സംഭവ സ്ഥലങ്ങളും സന്ദർശിക്കും. ഡി ജി പി അന്വേഷണ ഉദ്യോഗസ്ഥരുമായി തലശ്ശേരി റസ്റ്റ് ഹൗസിൽ കൂടി കാഴ്ച നടത്തി.
Conclusion: