ETV Bharat / state

കണ്ണൂര്‍ ഡിഎഫ്‌ഒ ലോക് ഡൗണ്‍ ലംഘിച്ച് കേരളം വിട്ടു

author img

By

Published : Apr 7, 2020, 2:02 PM IST

കണ്ണൂര്‍ ഡിഎഫ്‌ഒ കെ.ശ്രീനിവാസാണ് കുടുംബസമേതം തെലങ്കാനയിലേക്ക് നാടുവിട്ടത്.

kannur dfo  dfo escaped  കണ്ണൂര്‍ ഡിഎഫ്‌ഒ  ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍  ഡിഎഫ്‌ഒ കെ.ശ്രീനിവാസ്  വനംവകുപ്പ് മേധാവി
കണ്ണൂര്‍ ഡിഎഫ്‌ഒ സ്ഥലം വിട്ടു

കണ്ണൂര്‍: ലോക് ഡൗണ്‍ ലംഘിച്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സംസ്ഥാനം വിട്ടു. കണ്ണൂര്‍ ഡിഎഫ്‌ഒ കെ.ശ്രീനിവാസാണ് കുടുംബസമേതം കാറില്‍ സ്വന്തം നാടായ തെലങ്കാനയിലേക്ക് പോയത്. വനം വകുപ്പ് അവധി അപേക്ഷ നിരസിച്ചിട്ടും അനുമതിയില്ലാതെയാണ് ഡിഎഫ്ഒ സംസ്ഥാനം വിട്ടത്. സംഭവത്തെ കുറിച്ച് വനംവകുപ്പ് മേധാവി അന്വേഷിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.