കണ്ണൂർ: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവ്. പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (A) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടൂറിസം മേഖലയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലുകൾക്കും ഉത്തരവ് ബാധകമാണ്.
മാഹിയിലെ മുഴുവൻ ബാറുകളും അടക്കാൻ നിർദേശം - Deputy Commissioner of Excise
പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (A) 1970 അനുസരിച്ച് എല്ലാ ബാറുകളും മാർച്ച് 31 വരെ അടച്ചിടാനാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്
മാഹിയിലെ മുഴുവൻ ബാറുകളും അടക്കാൻ ഉത്തരവിട്ട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ