ETV Bharat / state

ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന പൂർത്തിയായി - ആകാശ് തില്ലങ്കേരി

സ്വർണക്കടത്തിൽ ആകാശിനും പങ്കുണ്ടെന്ന സൂചനയിലാണ് പരിശോധന. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നിർദേശം നൽകിയിട്ടുണ്ട്.

customs raid in akash thillankeri house  akash thillankeri  customs raid  kannur goldsmuggling  കണ്ണൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന  കണ്ണൂർ സ്വർണക്കടത്ത്  ആകാശ് തില്ലങ്കേരി  കസ്റ്റംസ് പരിശോധന
ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന പൂർത്തിയായി
author img

By

Published : Jul 14, 2021, 10:20 AM IST

Updated : Jul 14, 2021, 10:46 AM IST

കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ വീട്ടിലെ കസ്റ്റംസ് പരിശോധന പൂർത്തിയായി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചിയിലെ കസ്റ്റംസ് പ്രിവൻ്റീവ് ഓഫിസിൽ ഹാജരാകാനാണ് നിർദേശം.കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലായിരുന്നു റെയ്‌ഡ്. സ്വർണക്കടത്ത് കേസിൽ ആകാശിന്‍റെ പങ്ക് സംബന്ധിച്ച് സൂചന കസ്റ്റംസിന് ലഭിച്ചിരുന്നു. അർജ്ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമാണെന്നാണ് വിവരം. ഷുഹൈബ് വധക്കേസ് പ്രതിയായിരുന്ന ആകാശിനെ സിപിഎം പുറത്താക്കിയിരുന്നു.

Also read: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപവാസം ആരംഭിച്ചു

Last Updated : Jul 14, 2021, 10:46 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.