കണ്ണൂർ: തലശ്ശേരിക്കടുത്ത് കൊളശ്ശേരിയിൽ വായനശാലക്ക് നേരെ ബോംബേറ്. കളരിമുക്കിലെ ജനാർദന വായനശാലയ്ക്ക് നേരെയാണ് ബുധനാഴ്‌ച രാത്രി 12 മണിയോടെ ബോംബേറുണ്ടായത്. സിപിഎം നിയന്ത്രണത്തിലുള്ളതാണ് വായനശാല. ആക്രമണത്തിന് പിന്നിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ബോംബേറ് - thalassery vayanashala
കളരിമുക്കിലെ ജനാർദന വായനശാലയ്ക്ക് നേരെയാണ് ബുധനാഴ്‌ച രാത്രി 12 മണിയോടെ ബോംബേറുണ്ടായത്
കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ബോംബേറ്