ETV Bharat / state

മകനെതിരായ അഴിമതി ആരോപണം; പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരെന്ന് കാനം - Kanam Rajendran

സിപിഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയെ പൊലീസ് മര്‍ദിച്ചിട്ടുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മെഡിക്കൽ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് കാനം രാജേന്ദ്രൻ
author img

By

Published : Jul 27, 2019, 1:03 PM IST

Updated : Jul 27, 2019, 2:22 PM IST

കണ്ണൂര്‍: തന്‍റെ മകനെതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത തല്പര്യക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു തരത്തിലുള്ള ബ്ലാക്ക് മെയിലിങും നടന്നിട്ടില്ല. മകന് പ്രായപൂർത്തി ആയത് ഇപ്പോഴല്ലെന്നും മകനെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയായി കാനം പറഞ്ഞു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്‍റെ മകന്‍ സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ ഇടനിലക്കാരനായി നിന്നെന്നും ക്രമക്കേടുകള്‍ നടത്തിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോൺഗ്രസ് മുഖപത്രത്തിലെ വാര്‍ത്തയിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എല്‍ദോ എബ്രഹാം എംഎൽഎയെ പൊലീസ് മര്‍ദിച്ചിട്ടുണ്ട്. എൽദോയെ കണ്ട തനിക്ക് അത് ബോധ്യപ്പെട്ടതാണെന്നും കാനം പറഞ്ഞു. എന്നാൽ പരിക്ക് ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് നമ്മളല്ലല്ലോ. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ബാക്കി പ്രതികരണം ആകാമെന്നും കാനം രാജേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

മകനെതിരായ അഴിമതി ആരോപണം; പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരെന്ന് കാനം

Intro:എൽദോ എബ്രഹാം എംഎൽഎയുടെ കൈ പൊലീസ് ലാത്തിച്ചാര്‍ജ്ജിനിടെ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എംഎൽഎയെ പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ട്. എൽദോയെ കണ്ടെ തനിക്ക് അത് ബോധ്യപ്പെട്ടതാണ്. എന്നാൽ പരിക്ക് ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് നമ്മളല്ലല്ലോ എന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ബാക്കി പ്രതികരണം ആകാമെന്നും കാനം രാജേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു. തന്റെ മകനെതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത തല്പര്യക്കാരാണ്. ഒരു ബ്ളാക്ക് മെയിലിങ്ങും നടന്നിട്ടില്ലെന്നും മകന് പ്രായപൂർത്തി ആയത് ഇപ്പോഴല്ലെന്നും കാനം കൂട്ടിച്ചേർത്തു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്റെ മകന്‍ സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ഇടനിലക്കാരനായി നിന്ന് ക്രമക്കേടുകള്‍ നടത്തിയെന്ന കോൺഗ്രസ് മുഖപത്രത്തിലെ വാര്‍ത്തയോടായിരുന്നു കാനത്തിന്റെ പ്രതികരണം.
Body:എൽദോ എബ്രഹാം എംഎൽഎയുടെ കൈ പൊലീസ് ലാത്തിച്ചാര്‍ജ്ജിനിടെ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എംഎൽഎയെ പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ട്. എൽദോയെ കണ്ടെ തനിക്ക് അത് ബോധ്യപ്പെട്ടതാണ്. എന്നാൽ പരിക്ക് ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് നമ്മളല്ലല്ലോ എന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ബാക്കി പ്രതികരണം ആകാമെന്നും കാനം രാജേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു. തന്റെ മകനെതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത തല്പര്യക്കാരാണ്. ഒരു ബ്ളാക്ക് മെയിലിങ്ങും നടന്നിട്ടില്ലെന്നും മകന് പ്രായപൂർത്തി ആയത് ഇപ്പോഴല്ലെന്നും കാനം കൂട്ടിച്ചേർത്തു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്റെ മകന്‍ സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ഇടനിലക്കാരനായി നിന്ന് ക്രമക്കേടുകള്‍ നടത്തിയെന്ന കോൺഗ്രസ് മുഖപത്രത്തിലെ വാര്‍ത്തയോടായിരുന്നു കാനത്തിന്റെ പ്രതികരണം.
Conclusion:ഇല്ല
Last Updated : Jul 27, 2019, 2:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.