ETV Bharat / state

ഗർഭിണികൾക്ക് വാക്‌സിൻ ബോധവത്കരണ വീഡിയോയുമായി കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി

author img

By

Published : Jul 24, 2021, 8:44 PM IST

ഗർഭിണികൾ കൊവിഡ് വാക്‌സിൻ എടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായി അഖില കേരള ബോധവത്കരണ വീഡിയോ മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിൽ കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി ഒന്നാം സ്ഥാനം നേടുകയും ചെയ്‌തു.

Covid Vaccine for pregnant women  Covid Vaccine for pregnant women NEWS  Covid Vaccine for pregnant women Short Film  Covid Vaccine for pregnant women Short Film NEWS  Kannur Gynecology Society  Kannur Gynecology Society NEWS  Kannur Gynecology Society Short Film  Kannur Gynecology Society Short Film NEWS  AWARENESS SHORT FILM  AWARENESS SHORT FILM NEWS  VACCINE AWARENESS SHORT FILM  VACCINE AWARENESS SHORT FILM NEWS  ഗർഭിണികൾക്കായുള്ള വാക്‌സിൻ ബോധവത്കരണം  ഗർഭിണികൾക്കായുള്ള വാക്‌സിൻ ബോധവത്കരണം വാർത്ത  വാക്‌സിൻ ബോധവത്കരണ വാർത്ത  വാക്‌സിൻ ബോധവത്കരണം  കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി  കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി വാർത്ത  കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി ബോധവത്കരണ വീഡിയോ  കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി ബോധവത്കരണ വീഡിയോ വാർത്ത  കൊവിഡ് വാക്‌സിൻ ഗർഭിണികൾ  കൊവിഡ് വാക്‌സിൻ ഗർഭിണികൾ വാർത്ത  ഗർഭിണികൾക്ക് കൊവിഡ് വാക്‌സിൻ  ഗർഭിണികൾക്ക് കൊവിഡ് വാക്‌സിൻവാർത്ത
ഗർഭിണികൾക്കായുള്ള വാക്‌സിൻ ബോധവത്കരണ വീഡിയോയുമായി കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി

കണ്ണൂർ: ഗർഭിണികൾക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ വീഡിയോയിലൂടെ ഉത്തരവുമായി എത്തിയിരിക്കുകയാണ് കണ്ണൂരിലെ ഗൈനക്കോളജിസ്റ്റുകൾ. ഈ വിഷയം ആസ്‌പദമാക്കി നടത്തിയ അഖിലകേരള ബോധവത്കരണ വീഡിയോ മത്സരത്തിൽ കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി ഒന്നാം സ്ഥാനം നേടുകയും ചെയ്‌തു.

ചില വൈറൽ ചിന്തകൾ

കുടുംബത്തിലെ മാതാപിതാക്കളും കുട്ടികളുമടക്കം പങ്കുചേരുന്ന ഒരു ചർച്ചയുടെ രീതിയിലാണ് ആകർഷകമായ ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. 'ചില വൈറൽ ചിന്തകൾ' എന്ന പേരിലുള്ള ഈ വീഡിയോയുടെ സ്ക്രിപ്റ്റ്, എഡിറ്റിങ്, സംവിധാനം എന്നിവ കൈകാര്യം ചെയ്തത് കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്‍റ് കൂടിയായ ഡോക്‌ടർ പി. ഷൈജസ് ആണ്. ഡോക്‌ടർ ഷോണി തോമസ്, നിഹാരിക ഷൈജസ്, റോസ് കതെറിൻ റോയ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

ഗർഭിണികൾക്ക് വാക്‌സിൻ ബോധവത്കരണ വീഡിയോയുമായി കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി

ഗൈനക്കോളജിസ്റ്റുകളുടെ സംസ്ഥാന സംഘടനയായ 'കെഫോഗ്' ആണ് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ വിഷയം പ്രമേയമാക്കി മത്സരം സംഘടിപ്പിച്ചത്. കൊവിഡ് വാക്‌സിൻ ഗർഭിണികൾ എടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന ഒരു മിനിട്ട് ദൈർഘ്യ൦ വരുന്ന വീഡിയോകളാണ് ഈ മത്സരത്തിനായി ക്ഷണിച്ചിരുന്നത്.

ALSO READ: KERALA COVID CASES: സംസ്ഥാനത്ത് 18,531 പേര്‍ക്ക് കൊവിഡ്; 98 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.