ETV Bharat / state

കണ്ണൂരിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ വിജയകരം - ആലക്കോട് കുടുംബരോഗ്യ കേന്ദ്രം

കണ്ണൂർ ജില്ലാ ആശുപത്രി, ആലക്കോട് കുടുംബരോഗ്യ കേന്ദ്രം, ചെറുകുന്ന് സൈൻ്റ് മാർട്ടിൻ ഡിപ്പോറസ് ആശുപത്രി എന്നിവടങ്ങളിലാണ് ഡ്രൈ റൺ നടന്നത്

covid vaccine dry run  Kannur  കണ്ണൂരിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ വിജയകരം  കണ്ണൂർ ജില്ലാ ആശുപത്രി  ആലക്കോട് കുടുംബരോഗ്യ കേന്ദ്രം  നോഡൽ ഓഫിസർമാരുടെ നേതൃത്വത്തിലാണ് ഡ്രൈ റൺ നടന്നത്
കണ്ണൂരിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ വിജയകരം
author img

By

Published : Jan 8, 2021, 1:17 PM IST

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് വാക്‌സിൻ രണ്ടാംഘട്ട ഡ്രൈ റൺ വിജയകരമായി പൂർത്തിയായി. കണ്ണൂർ ജില്ലാ ആശുപത്രി, ആലക്കോട് കുടുംബരോഗ്യ കേന്ദ്രം, ചെറുകുന്ന് സൈൻ്റ് മാർട്ടിൻ ഡിപ്പോറസ് ആശുപത്രി എന്നിവടങ്ങളിലാണ് ഡ്രൈ റൺ നടന്നത്.

കണ്ണൂരിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ വിജയകരം

തെരഞ്ഞെടുത്ത ആരോഗ്യ പ്രവർത്തകരാണ് ഡ്രൈ റണ്ണിൽ പങ്കെടുത്തത്. വാക്‌സിനേഷൻ പ്രക്രിയയിൽ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഉറപ്പു വരുത്തി. നോഡൽ ഓഫിസർമാരുടെ നേതൃത്വത്തിലാണ് ഡ്രൈ റൺ നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.