കണ്ണൂർ: ജില്ലയില്‍ 200 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 162 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. അഞ്ചുപേര്‍ വിദേശത്ത് നിന്നും എട്ടു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 25 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4420 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 67 പേരടക്കം 3180 പേര് ആശുപത്രി വിട്ടു. 1200 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്. രോഗം സ്ഥിരീകരിച്ച 40 പേര് ഇതേവരെ ജില്ലയില്‍ മരണമടഞ്ഞു.
കണ്ണൂരില്‍ 200 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് 19 വാര്‍ത്ത
162 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. രോഗം സ്ഥിരീകരിച്ച 25 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.