കണ്ണൂർ: ജില്ലയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര് വിദേശത്തു നിന്നും ഒന്‍പത് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2435 ആയി. ഇന്ന് രോഗമുക്തി നേടിയ 33 പേരടക്കം 1669 പേര് ആശുപത്രി വിട്ടു. ജില്ലയിൽ കൊവിഡ് ബാധിച്ച് 23 പേര് മരണപ്പെട്ടു. നിലവിൽ 743 പേര് ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂരിൽ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Kannur Covid
63 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.