ETV Bharat / state

ദമ്പതികൾ തൂങ്ങി മരിച്ച നിലയില്‍

author img

By

Published : Jan 12, 2020, 2:40 PM IST

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  couple suicide in kannur  തളിപ്പറമ്പ്  തളിപ്പറമ്പ് വാര്‍ത്തകള്‍  kannur latest news
ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിക്കോലിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശി സുധീഷ്‌, തമിഴ്‌നാട് സ്വദേശിയായ രേഷ്‌മ എന്നിവരാണ് മരിച്ചത്. കുറ്റിക്കോല്‍ ക്ഷേത്രത്തിന് സമീപമെടുത്ത വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സുധീഷ്‌ കൂലിപ്പണിക്കാരനാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നതെയുള്ളൂ. ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Intro:തളിപ്പറമ്പ കുറ്റിക്കോലിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. Body:കുറ്റിക്കോല്‍ വെട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ താമസിച്ചുവരുന്ന കുറ്റിക്കോലിലെ പ്രേമരാജന്റെ മകന്‍ തേരുകുന്നത്ത് വീട്ടില്‍ സുധീഷ്(30) ഭാര്യ തമിഴ്നാട് ശിവകാശിയിലെ രേഷ്മ(25)എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. സുധീഷ് കൂലിപ്പണിക്കാരനാണ്.
ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്കടിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.