ETV Bharat / state

കോറോണ വൈറസ്; സംസ്ഥാനത്ത് മൂന്ന് പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി

ഇന്ന്  വുഹാനില്‍ നിന്നുള്ള എം.ബി.ബി.എസ്  വിദ്യാർഥിയെ  നിരീക്ഷണത്തിനായി എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോറോണ വൈറസ്  സംസ്ഥാനത്ത് മൂന്ന് പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി  കെ. കെ ശൈലജ  Coronaviruse  Three are under surveillance  kerala  kk shyalaja
കോറോണ വൈറസ്; സംസ്ഥാനത്ത് മൂന്ന് പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി
author img

By

Published : Jan 25, 2020, 2:05 PM IST

കണ്ണൂര്‍: കോറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇന്ന് വുഹാനില്‍ നിന്നുള്ള എം.ബി.ബി.എസ് വിദ്യാർഥിയെ നിരീക്ഷണത്തിനായി എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെന്നും ഇയാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പരിശോധനാ ഫലം പൂനെയിൽ നിന്ന് ഇന്ന് ലഭിച്ചേക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോറോണ വൈറസ്; സംസ്ഥാനത്ത് മൂന്ന് പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി

വിമാനത്താവളങ്ങളിൽ നിലവിലുള്ള പരിശോധന തുടരും. യാത്രാവിലക്കുള്ള സ്ഥലങ്ങളിൽ നിന്നുള്ളവരെ കേരളത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത് സുരക്ഷിതമല്ലെന്നും നോർക്ക വഴി അവിടെ തന്നെ സൗകര്യമൊരുക്കുമെന്നും കെ.കെ ശൈലജ കണ്ണൂരില്‍ പറഞ്ഞു.

Intro:കോറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ. ഇന്ന് പുതിയ ഒരാൾ കൂടി നിരീക്ഷണത്തിലായി. വുഹാനിലെ MBBS വിദ്യാർത്ഥിയാണ് ഇന്ന് എത്തിയത്. ഇയാളെ എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിശോധനാ ഫലം പൂനെയിൽ നിന്ന് ഇന്ന് ലഭിച്ചേക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പരിശോധന തുടരും. യാത്രാവിലക്കുള്ള സ്ഥലങ്ങളിൽ നിന്നുള്ളവരെ കേരളത്തിലേക്ക് മാറ്റില്ല. അത് സുരക്ഷിതമല്ലെന്നും നോർക്ക വഴി അവിടെ തന്നെ സൗകര്യമൊരുക്കുമെന്നും കെ. കെ ശൈലജ കൂട്ടിച്ചേർത്തു.Body:കോറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ. ഇന്ന് പുതിയ ഒരാൾ കൂടി നിരീക്ഷണത്തിലായി. വുഹാനിലെ MBBS വിദ്യാർത്ഥിയാണ് ഇന്ന് എത്തിയത്. ഇയാളെ എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിശോധനാ ഫലം പൂനെയിൽ നിന്ന് ഇന്ന് ലഭിച്ചേക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പരിശോധന തുടരും. യാത്രാവിലക്കുള്ള സ്ഥലങ്ങളിൽ നിന്നുള്ളവരെ കേരളത്തിലേക്ക് മാറ്റില്ല. അത് സുരക്ഷിതമല്ലെന്നും നോർക്ക വഴി അവിടെ തന്നെ സൗകര്യമൊരുക്കുമെന്നും കെ. കെ ശൈലജ കൂട്ടിച്ചേർത്തു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.