കണ്ണൂർ: മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലില്‍ നിർമാണ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏച്ചൂർ മാവിലാച്ചാലിലെ കെ.സിനോജ് (43) ആണ് മരിച്ചത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മഹിമാ നിവാസില്‍ വത്സന്‍റെയും പുഷ്‌പവല്ലിയുടെയും മകനാണ് മരിച്ച സിനോജ്.
നിർമാണ തൊഴിലാളി വയലില്‍ മരിച്ച നിലയില്‍ - kannur news
ഏച്ചൂർ മാവിലാച്ചാലിലെ കെ.സിനോജ് (43) ആണ് മരിച്ചത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
![നിർമാണ തൊഴിലാളി വയലില്‍ മരിച്ച നിലയില്‍ നിർമാണ തൊഴിലാളി വയലില്‍ മരിച്ച നിലയില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം വാർത്ത ഏച്ചൂർ മാവിലാച്ചാലിലെ കെ.സിനോജ് construction worker death kannur news construction worker death news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7717662-557-7717662-1592801445529.jpg?imwidth=3840)
നിർമാണ തൊഴിലാളി വയലില്‍ മരിച്ച നിലയില്‍