കണ്ണൂർ: കാറ്റും മഴയും ശക്തമായി അനുഭവപ്പെട്ടതിനാൽ മലയോര മേഖലയിലെ തെങ്ങുകൾക്ക് കൂമ്പ് ചീയ്യൽ രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാൽ തെങ്ങുകൾക്ക് ബോഡോ മിശ്രിതം തളിച്ചാൽ മാത്രമെ തെങ്ങുകളുടെ കൂമ്പ് മറിയുന്നത് തടയാൻ കഴിയൂ. കഴിഞ്ഞ വർഷങ്ങളിലും തെങ്ങുകൾ ഏറെയുള്ള കാവിലുംപാറ, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ തുടങ്ങിയ മലയോര മേഖലകളിൽ തെങ്ങുകൾ കൂമ്പ് ചീഞ്ഞ് നശിച്ചിരുന്നു. ഈ വർഷവും അത് ആവർത്തിക്കാതിരിക്കാൻ കൃഷി വകുപ്പ് ഇടപെട്ട് തെങ്ങുകൾക്ക് ബോഡോ മിശ്രിതമടക്കമുള്ളവ തളിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നടപടികൾ ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
തെങ്ങുകളിൽ കൂമ്പ് ചീയ്യൽ രോഗം:കൃഷി വകുപ്പിന്‍റെ സഹായം ആവശ്യപ്പെട്ട് കർഷകർ - farmers
കൃഷി വകുപ്പ് ഇടപെട്ട് തെങ്ങുകൾക്ക് ബോഡോ മിശ്രിതമടക്കമുള്ളവ തളിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നടപടികൾ ഉണ്ടാകണമെന്നാണ് കർഷകർ
കണ്ണൂർ: കാറ്റും മഴയും ശക്തമായി അനുഭവപ്പെട്ടതിനാൽ മലയോര മേഖലയിലെ തെങ്ങുകൾക്ക് കൂമ്പ് ചീയ്യൽ രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാൽ തെങ്ങുകൾക്ക് ബോഡോ മിശ്രിതം തളിച്ചാൽ മാത്രമെ തെങ്ങുകളുടെ കൂമ്പ് മറിയുന്നത് തടയാൻ കഴിയൂ. കഴിഞ്ഞ വർഷങ്ങളിലും തെങ്ങുകൾ ഏറെയുള്ള കാവിലുംപാറ, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ തുടങ്ങിയ മലയോര മേഖലകളിൽ തെങ്ങുകൾ കൂമ്പ് ചീഞ്ഞ് നശിച്ചിരുന്നു. ഈ വർഷവും അത് ആവർത്തിക്കാതിരിക്കാൻ കൃഷി വകുപ്പ് ഇടപെട്ട് തെങ്ങുകൾക്ക് ബോഡോ മിശ്രിതമടക്കമുള്ളവ തളിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നടപടികൾ ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
കാറ്റും മഴയും ശക്തമായി അനുഭവപെട്ടതിനാൽ മലയോര മേഖലയിലെ തെങ്ങുകൾക്ക് കൂമ്പ് ചീയ്യൽ രോഗം ബാധിക്കാനുള്ള സാദ്ധ്യത ഏറെയാണ്.
അതിനാൽ തെങ്ങുകൾക്ക് ബോഡോ മിശ്രിതം തളിച്ചാൽ മാത്രമെ തെങ്ങുകളുടെ കൂമ്പ് മറിയുന്നത് തടയാൻ കഴിയുകയുള്ളൂ.
കഴിഞ്ഞ വർഷങ്ങളിലും കുറ്റ്യാടി തെങ്ങുകൾ ഏറെയുള്ള കാവിലുംപാറ, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ തുടങ്ങിയ മലയോര മേഖലകളിൽ തെങ്ങുകൾ കൂമ്പ് ചീഞ്ഞ് നശിച്ചിരുന്നു.
ഈ വർഷവും അത് ആവർത്തിക്കാതിരിക്കാൻ കൃഷി വകുപ്പ് ഇടപെട്ട് തെങ്ങുകൾക്ക് ബോഡോമിശ്രിത
മടക്കമുള്ളവ തളിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നടപടികൾ ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപെടുന്നത്.byte(രാഘവൻ. കർഷകൻ) ഇ ടി വി ഭാ ര ത് കണ്ണൂർ .
Conclusion: