ETV Bharat / state

മേലുർ, പാറപ്രംകടവ് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു - Melur Parapramkadavu bridge

പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അധ്യക്ഷനായി. മേലൂർ കടവ് പാലത്തിന്‍റെ പാറപ്രം ഭാഗത്താണ് പരിപാടി നടന്ന്.

മേലുർ, പാറപ്രംകടവ് പാലം  പാറപ്രംകടവ് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  പാറപ്രംകടവ് പാലം  Parapramkadavu bridge  Melur Parapramkadavu bridge  മേലുർ വാര്‍ത്ത
മേലുർ, പാറപ്രംകടവ് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
author img

By

Published : Jan 10, 2021, 3:51 AM IST

കണ്ണൂര്‍: സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്താൻ എൽ.ഡി.എഫ് സർക്കാരിനായതായിമുഖ്യമന്ത്രി പിണറായി വിജയൻ. റോഡുകൾ, പാലങ്ങൾ, പാർപ്പിടങ്ങൾ, ശുദ്ധജല വിതരണം, തുടങ്ങിയ മേഖലകളിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേലുർ, പാറപ്രംകടവ് പാലം നാടിന് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .

മേലുർ, പാറപ്രംകടവ് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അധ്യക്ഷനായി. മേലൂർ കടവ് പാലത്തിന്‍റെ പാറപ്രം ഭാഗത്താണ് പരിപാടി നടന്ന്. കെ.കെ.രാഗേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ, മുൻ എം.എൽ.എ.മാരായ പി.ജയരാജൻ, കെ.കെ നാരായണൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.കെ.രാജീവൻ, എൻ.കെ രവി തുടങ്ങിയവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.