തലശ്ശേരി: സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിൽ നടക്കുന്ന ശുചികരണ യജ്ഞത്തിന്‍റെ തലശ്ശേരി നഗരസഭാതല ഉദ്ഘാടനം ഷംസീർ എംഎൽഎ നിർവഹിച്ചു. 3 ദുരന്തങ്ങളെ അതിജീവിച്ച സംസ്ഥാനത്ത്, പകർച്ചവ്യാധി സാധ്യതകള്‍ ഉളളതിനാലാണ് സർക്കാർ ശുചീകരണത്തിന് യജ്ഞത്തിന് മുൻകൈ എടുക്കുന്നതെന്ന് ഷംസീർ എംഎൽഎ പറഞ്ഞു. നഗരസഭയുടെ പത്ത് കേന്ദ്രങ്ങളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് കോളേജ് വിദ്യാർത്ഥികളും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി.
ശുചീകരണ യജ്ഞത്തിന്‍റെ തലശ്ശേരി നഗരസഭാതല ഉദ്ഘാടനം - ശുചികരണ യജ്ഞം
നഗരസഭയുടെ പത്ത് കേന്ദ്രങ്ങളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്
തലശ്ശേരി: സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിൽ നടക്കുന്ന ശുചികരണ യജ്ഞത്തിന്‍റെ തലശ്ശേരി നഗരസഭാതല ഉദ്ഘാടനം ഷംസീർ എംഎൽഎ നിർവഹിച്ചു. 3 ദുരന്തങ്ങളെ അതിജീവിച്ച സംസ്ഥാനത്ത്, പകർച്ചവ്യാധി സാധ്യതകള്‍ ഉളളതിനാലാണ് സർക്കാർ ശുചീകരണത്തിന് യജ്ഞത്തിന് മുൻകൈ എടുക്കുന്നതെന്ന് ഷംസീർ എംഎൽഎ പറഞ്ഞു. നഗരസഭയുടെ പത്ത് കേന്ദ്രങ്ങളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് കോളേജ് വിദ്യാർത്ഥികളും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി.
പകർച്ചവ്യാധി പ്രതിരോധം ലക്ഷ്യമാക്കി സംസ്ഥാന സർക്കാരിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം മെയ് 11,12 തീയതികളിൽ നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്‍റെ തലശ്ശേരി നഗരസഭാ തല ഉദ്ഘാടനം ഷംസീർ എംഎൽഎ നിർവഹിച്ചു. നമ്മുടെ നാട് 3 ദുരന്തങ്ങളെ അതിജീവിച്ചനാടാണ്,മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളത് മുന്നിൽകണ്ടാണ് മഴക്കാല പൂർവ്വ ശുചീകരണത്തിന് സംസ്ഥാന സർക്കാർ മുൻകൈ എടുക്കുന്നതെന്ന് എ എൻ ഷംസീർ എംഎൽഎ പറഞ്ഞു.
നഗരസഭയുടെ പത്ത് കേന്ദ്രങ്ങളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നഗരസഭാ ചെയർമാൻ സി കെ രമേശൻ അധ്യക്ഷത വഹിച്ചു. നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് കോളേജ് വിദ്യാർത്ഥികളും വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ് പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി.
Conclusion: