ETV Bharat / state

കണ്ണൂരിൽ താമര വിരിയിക്കാൻ പ്രചാരണം ആരംഭിച്ച് സി.കെ. പദ്മനാഭൻ - സി കെ പദ്മനാഭൻ

ആചാര സംരക്ഷണത്തിന്‍റെ പേരിൽ കോൺഗ്രസ് അധര വ്യായാമം നടത്തി വിശ്വാസികളെ കബളിപ്പിക്കുന്നുവെന്ന് സി.കെ. പദ്മനാഭൻ

സി കെ പദ്മനാഭൻ
author img

By

Published : Mar 22, 2019, 7:53 PM IST

കണ്ണൂരിലെ ബിജെപി സ്ഥാനാർഥിസി.കെ. പദ്മനാഭൻ തെരഞ്ഞെടുപ്പ്പ്രചാരണം ആരംഭിച്ചു. ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിലെത്തി പുഷ്പാർച്ചന നടത്തിയ സി.കെ. പദ്മനാഭന്‍ തളാപ്പിലെ ചിന്മയ കോളജിലെവിദ്യാർത്ഥികൾക്കൊപ്പമാണ്പ്രചാരണത്തിന് തുടക്കമിട്ടത്. വിശ്വാസ സംരക്ഷണ യാത്ര നടത്തിയ കെ. സുധാകരന്‍റെഇരട്ട മുഖം വോട്ടർമാർ തിരിച്ചറിയുമെന്നും മോദി വിരോധമല്ലാതെ ഇടത് വലത് മുന്നണികൾക്ക് സ്വന്തമായ അജണ്ടയില്ലെന്നും സി.കെ. പദ്മനാഭൻ പറഞ്ഞു.

ചിന്മയ കോളജിലെത്തിയസ്ഥാനാർഥിയെ ഹർഷാരവത്തോടെയാണ് വിദ്യാർഥികൾ വരവേറ്റത്. മോദി സർക്കാരിന്‍റെഭരണനേട്ടം ചൂണ്ടിക്കാട്ടിയായിരുന്നു വോട്ട് അഭ്യർത്ഥന. ശബരിമല വിഷയത്തിൽ കെ. സുധാകരൻ കൈക്കൊണ്ട നിലപാട് അദ്ദേഹത്തിന് അനുകൂല വോട്ടാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ആചാര സംരക്ഷണത്തിന്‍റെപേരിൽ കോൺഗ്രസ് അധര വ്യായാമം നടത്തി വിശ്വാസികളെ കബളിപ്പിക്കുന്നു എന്നായിരുന്നു മറുപടി. ഒപ്പംസിപിഎം ഉന്നയിക്കുന്ന കോലീബി സഖ്യത്തെ കുറിച്ചുളള ചോദ്യത്തിന്എന്തൊക്കെ തള്ളിപ്പറഞ്ഞാലും കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് കണ്ണൂരിൽ ലഭിച്ച 51,636 വോട്ട് കുറയാതെ നോക്കേണ്ടതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ ബിജെപി സ്ഥാനാർഥിസി കെ പദ്മനാഭൻ തെരഞ്ഞെടുപ്പ്പ്രചാരണം ആരംഭിച്ചു

Intro:Body:

KL_KNR_01_22_CKP_BJP_PKG_24

കണ്ണൂരിലെ ബിജെപി സ്ഥാനാർത്ഥി സി കെ പദ്മനാഭൻ പ്രചാരണം ആരംഭിച്ചു. ചിന്മയ കോളജിലെ വിദ്യാർത്ഥികൾക്കൊപ്പമാണ് സികെപി പ്രചാരണത്തിന് തുടക്കമിട്ടത്. വിശ്വാസ സംരക്ഷണ യാത്ര നടത്തിയ സുധാകരന്റെ ഇരട്ട മുഖം വോട്ടർമാർ തിരിച്ചറിയുമെന്നും മോദി വിരോധമല്ലാതെ ഇടത് വലത് മുന്നണികൾക്ക് സ്വന്തമായ അജണ്ടയില്ലെന്നും സികെ പദ്മനാഭൻ പറഞ്ഞു. 

V/o

ബിജെപി കണ്ണൂർ ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് സി കെ പദ്മനാഭൻ പ്രചാരണത്തിന് ഇറങ്ങിയത്. തളാപ്പിലെ ചിന്മയ കോളജിലേക്ക് എത്തിയ സ്ഥാനാർത്ഥിയെ ഹർഷാരവത്തോടെ വിദ്യാർത്ഥികൾ വരവേറ്റു. മോദി സർക്കാരിന്റെ ഭരണനേട്ടം നിരത്തിയാണ് ക്യാംപസിൽ സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചത്. ശബരിമല വിഷയത്തിൽ കെ. സുധാകരൻ കൈക്കൊണ്ട നിലപാട് അദ്ദേഹത്തിന് അനുകൂല വോട്ടാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, കോൺഗ്രസ് ആചാര സംരക്ഷണത്തിന്റെ പേരിൽ അധര വ്യായാമം നടത്തി വിശ്വാസികളെ കബളിപ്പിക്കുന്നു എന്നായിരുന്നു മറുപടി.

byte 1

അതെ സമയം സിപിഎം ഉന്നയിക്കുന്ന കോലീബി സഖ്യത്തെ കുറിച്ച് ബിജെപി സ്ഥാനാർത്ഥിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

byte 2

എന്തൊക്കെ തള്ളിപ്പറിഞ്ഞാലും കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് കണ്ണൂരിൽ ലഭിച്ച 51,636 വോട്ട് നിലവിലെ സാഹചര്യത്തിൽ കുറയാതെ നോക്കേണ്ടതാണ് പ്രധാനം.

ഇടിവി ഭാരത്

കണ്ണൂർ

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.