ETV Bharat / state

പൗരത്വ ഭേദഗതി ബിൽ;ലോങ് മാർച്ച് നടത്തി സർ സയ്യിദ് കോളജ് വിദ്യാർഥികൾ - കണ്ണൂർ വാർത്ത

മോദി സർക്കാരിൻ്റെ നടപടി ഭരണാഘടന വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

പൗരത്വ ഭേദഗതി ബിൽ  ലോങ് മാർച്ച് നടത്തി സർ സയ്യിദ് കോളേജ് വിദ്യാർഥികൾ  മാർച്ച് നടത്തി സർ സയ്യിദ് കോളേജ് വിദ്യാർഥികൾ  Citizenship Amendment Bill  College Students Hold a Long March  Long March  കണ്ണൂർ വാർത്ത  kannur news
പൗരത്വ ഭേദഗതി ബിൽ;ലോങ് മാർച്ച് നടത്തി സർ സയ്യിദ് കോളേജ് വിദ്യാർഥികൾ
author img

By

Published : Dec 13, 2019, 8:51 PM IST

Updated : Dec 13, 2019, 10:27 PM IST

കണ്ണൂർ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ തളിപ്പറമ്പ് സർസയ്യിദ് കോളജിലെയും ഇൻസ്റ്റിറ്റ്യൂട്ടിലെയും ആയിരത്തിലധികം വിദ്യാർഥികൾ ലോങ് മാർച്ച് നടത്തി. മോദി സർക്കാരിൻ്റെ നടപടി ഭരണാഘടന വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വെള്ളിയാഴ്ച വൈകുന്നേരം 3.30ന് സർ സയ്യിദ് കോളജ് പരിസരത്ത് നിന്നാണ് ലോംഗ് മാർച്ച് ആരംഭിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.

പൗരത്വ ഭേദഗതി ബിൽ;ലോങ് മാർച്ച് നടത്തി സർ സയ്യിദ് കോളജ് വിദ്യാർഥികൾ

പാലകുളങ്ങര, ചിന്മയ റോഡ്, കോർട്ട് റോഡ്, മെയിൻ റോഡ് എന്നിവ വഴി നഗരം ചുറ്റിയ ലോങ് മാർച്ച് ദേശീയ പാതയിലൂടെ സഞ്ചരിച്ച് ചിറവക്കിൽ സമാപിച്ചു. സർ സയ്യിദ് കോളേജ് യൂണിയൻ ചെയർമാൻ അഷ്ഫാഖ് കൊടിയിൽ, സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് യൂണിയൻ ചെയർമാൻ ടി എസ് അയ്യൂബ് എന്നിവർ നേതൃത്വം നൽകി.

Intro:കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ തളിപ്പറമ്പ് സർസയ്യിദ് കോളേജിലെയും ഇൻസ്റ്റിറ്റ്യൂട്ടിലെയും ആയിരത്തിലധികം വിദ്യാർത്ഥികൾ ലോംഗ് മാർച്ച് നടത്തിBody:മോദി സർക്കാരിന്റെ നടപടി ഭരണാഘടന വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വെള്ളിയാഴ്ച്ച വൈകുന്നേരം 3.30 ഓടെ സർസയ്യിദ് കോളേജ് പരിസരത്ത് നിന്നാണ് ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ലോംഗ് മാർച്ച് തുടങ്ങിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്ലക്കാർഡുകൾ ഏന്തിയാണ് വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ പ്രതിഷേധത്തിന് ഇറങ്ങിയത്. പാലകുളങ്ങര, ചിന്മയ റോഡ്, കോർട്ട് റോഡ്, മെയിൻ റോഡ് എന്നിവ വഴി നഗരം ചുറ്റിയ ലോംഗ് മാർച്ച് ദേശീയ പാതയിലൂടെ സഞ്ചരിച്ച് ചിറവക്കിൽ സമാപിച്ചു. സർസയ്യിദ് കോളേജ് യൂണിയൻ ചെയർമാൻ അഷ്ഫാഖ് കൊടിയിൽ, സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് യൂണിയൻ ചെയർമാൻ ടി എസ് അയ്യൂബ് എന്നിവർ നേതൃത്വം നൽകി.Conclusion:No
Last Updated : Dec 13, 2019, 10:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.