ETV Bharat / state

കേരളത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി - ഭരണഘടനാ സംരക്ഷണ ബഹുജന റാലി

തലശ്ശേരിയിൽ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ബഹുജന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു.

chief minister pinarayi vijayan nrc ദേശീയ പൗരത്വ രജിസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണഘടനാ സംരക്ഷണ സമിതി ഭരണഘടനാ സംരക്ഷണ ബഹുജന റാലി കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ
കേരളത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
author img

By

Published : Jan 14, 2020, 2:06 AM IST

Updated : Jan 14, 2020, 7:18 AM IST

കണ്ണൂര്‍: കേരളത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയിൽ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാനുള്ള കണക്കെടുപ്പും കേരളത്തില്‍ നടപ്പാക്കില്ല. രാജ്യം അതീവ ഗുരുതരമായ പ്രശ്‌നമാണ് നേരിടുന്നത്. രാജ്യത്തെ ഭരണഘടനയെയും മതനിരപേക്ഷതയെയും തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനാലാണ് എല്ലാ മേഖലയിലുമുള്ളവർ രാജ്യരക്ഷയ്ക്ക് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. യോജിച്ചുള്ള സമരങ്ങൾക്ക് കരുത്ത് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, സ്വാമി സന്ദീപാനന്ദഗിരി, എഴുത്തുകാരന്‍ എം.മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Intro:ദേശീയ പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി.
ജനസംഖ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള എന്യൂമറേഷനും കേരളത്തിൽ
നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി തലശ്ശേരിയിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

vo_
ജനസംഖ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള എന്യൂമറേഷൻ കേരളത്തിൽ നടക്കില്ല.
സർവേകളെ വേർതിരിച്ച് കാണാൻ
കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യം അതിവ ഗുരുതരമായ സ്ഥിതി വിശേഷമാണ് നേരിടുന്നത് അതിനാലാണ് എല്ലാ മേഖലയിലുമുള്ളവർ രാജ്യ രക്ഷയ്ക്ക് ഒന്നിച്ചിറങ്ങുന്നത്. യോചിച്ചുള്ള സമരങ്ങൾക്ക് കരുത്ത് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

byte-

കാന്തപുരം എ.പി.അബുബക്കർ മുസലിയാർ
അധ്യക്ഷനായി., മന്ത്രിമാരായ കെ.കെ ഷൈലജ, കടന്ന പള്ളി രാമചന്ദ്രൻ ,
സ്വാമി സന്ദീപാനന്ദഗിരി, സാഹിത്യക്കാരൻഎം.മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.ഇ ടി വി ഭാ ര ത് കണ്ണൂർ.Body:KL_KNR_02_13.1.20_cmthalassery_KL10004Conclusion:
Last Updated : Jan 14, 2020, 7:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.