കണ്ണൂര്‍ : ഇരിട്ടി മാക്കൂട്ടം ചുരത്തിൽ കാര്‍ അപകടത്തില്‍ നാല് പേർക്ക് പരിക്ക്. കാര്‍ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. കർണ്ണാടക സിദ്ധാപുരം സ്വദേശികളായ ഫസീന, അൻസാർ, അസീന, ഷെരീഫ എന്നിവർക്കാണ് പരിക്കേറ്റത്. കർണ്ണാടകയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ എകെജി, മിംമ്‌സ് എന്നീ ആശുപത്രികളിലേക്ക് മാറ്റി.
മാക്കൂട്ടം ചുരത്തിൽ കാര്‍ അപകടം; നാല് പേർക്ക് പരിക്ക് - car accident
കർണ്ണാടക സിദ്ധാപുരം സ്വദേശികളായ ഫസീന, അൻസാർ, അസീന, ഷെരീഫ എന്നിവർക്കാണ് പരിക്കേറ്റത്
ഇരിട്ടി മാക്കൂട്ടം ചുരത്തിൽ കാര്‍ അപകടത്തില്‍ 4 പേർക്ക് പരിക്ക്
കണ്ണൂര്‍ : ഇരിട്ടി മാക്കൂട്ടം ചുരത്തിൽ കാര്‍ അപകടത്തില്‍ നാല് പേർക്ക് പരിക്ക്. കാര്‍ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. കർണ്ണാടക സിദ്ധാപുരം സ്വദേശികളായ ഫസീന, അൻസാർ, അസീന, ഷെരീഫ എന്നിവർക്കാണ് പരിക്കേറ്റത്. കർണ്ണാടകയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ എകെജി, മിംമ്‌സ് എന്നീ ആശുപത്രികളിലേക്ക് മാറ്റി.
Intro:ഇരിട്ടി മാക്കൂട്ടം ചുരത്തിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർക്ക് പരിക്ക്. കർണ്ണാടക സിദ്ധാപുരം സ്വദേശികളായ ഫസീന, അൻസാർ, അസീന, ഷെരീഫ എന്നിവർക്കാണ് പരിക്കേറ്റത്. കർണ്ണാടകയിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വരുന്നവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന വരെ മറ്റ് യാത്രക്കാർ അവഗണിച്ചു കടന്നു പോയതോടെ മട്ടന്നൂരിലെ രണ്ട് യുവാക്കളാണ് അവർ സഞ്ചരിച്ച പിക്അപ് വാനിൽ പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇവരെ കണ്ണൂർ എകെജി, മിമ്സ് ആശുപത്രികളിലേക്ക് മാറ്റി.Body:ഇരിട്ടി മാക്കൂട്ടം ചുരത്തിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർക്ക് പരിക്ക്. കർണ്ണാടക സിദ്ധാപുരം സ്വദേശികളായ ഫസീന, അൻസാർ, അസീന, ഷെരീഫ എന്നിവർക്കാണ് പരിക്കേറ്റത്. കർണ്ണാടകയിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വരുന്നവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന വരെ മറ്റ് യാത്രക്കാർ അവഗണിച്ചു കടന്നു പോയതോടെ മട്ടന്നൂരിലെ രണ്ട് യുവാക്കളാണ് അവർ സഞ്ചരിച്ച പിക്അപ് വാനിൽ പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇവരെ കണ്ണൂർ എകെജി, മിമ്സ് ആശുപത്രികളിലേക്ക് മാറ്റി.Conclusion:ഇല്ല