ETV Bharat / state

പിഎസ്‌സിക്കെതിരെ തല തറയില്‍ കുത്തി നിന്ന് പ്രതിഷേധം - പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ്

പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും അനിശ്ചിതകാല സമരം കളക്ടറേറ്റിന് മുന്നിൽ നടക്കുന്നതിനിടെയാണ് പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ തല തറയിൽ കുത്തി നിന്ന് പ്രതിഷേധിച്ചത്.

Candidates from PSC Last Grade Rank List protested by stabbing their heads in front of Kannur Collectorate.  PSC Last Grade Rank List  PSC  Kannur Collectorate  പിഎസ്‌സിക്കെതിരെ കണ്ണൂരില്‍ വ്യത്യസ്ത സമരമുറയുമായി ഉദ്യോഗാര്‍ഥികള്‍  പിഎസ്‌സി  ഉദ്യോഗാര്‍ഥികള്‍  പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ്  കണ്ണൂർ കലക്ടറേറ്റ്
പിഎസ്‌സിക്കെതിരെ കണ്ണൂരില്‍ വ്യത്യസ്ത സമരമുറയുമായി ഉദ്യോഗാര്‍ഥികള്‍
author img

By

Published : Feb 10, 2021, 4:55 PM IST

കണ്ണൂർ: ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്‍റെ നിയമന കുറവ് പരിഹരിക്കുക, സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ നിലവിലുള്ള ലിസ്റ്റില്‍ നിന്നും നികത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി എസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു.തല തറയിൽ കുത്തി നിന്നായിരുന്നു പ്രതിഷേധം .

ഉദ്യോഗാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും അനിശ്ചിതകാല സമരം കളക്ടറേറ്റിന് മുന്നിൽ തുടരുകയാണ്. റാങ്ക് ലിസ്റ്റ് കാലാവധി രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 46,825 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്നും 5,407 നിയമനങ്ങള്‍ മാത്രമാണ് നടന്നത്. മുന്‍കാല ലിസ്റ്റുകളില്‍ നിന്നും സാധാരണ 11,000ല്‍ കൂടുതല്‍ നിയമനങ്ങള്‍ നടന്നിരുന്നിടത്താണ് ഇപ്പോള്‍ ഏറ്റവും കുറവ് നിയമനങ്ങള്‍ നടന്നിട്ടുള്ളതെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.