ETV Bharat / state

പിന്‍വാതില്‍ നിയമനം; കണ്ണൂരില്‍ ശയനപ്രദക്ഷിണം ചെയ്ത് പ്രതിഷേധം - ശയനപ്രദക്ഷിണം

പിന്‍വാതില്‍ നിയമനത്തിനെതിരെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ ശയനപ്രദക്ഷിണം നടത്തി.

Candidates from PSC last grade rank list marched in front of Kannur Collectorate against the back door appointment.  PSC last grade rank list Candidates  back door appointment  Kannur Collectorate  പിന്‍വാതില്‍ നിയമനം; കണ്ണൂരില്‍ കലക്ടറേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം ചെയ്ത് പ്രതിഷേധം  പിന്‍വാതില്‍ നിയമനം  കലക്ടറേറ്റ്  കണ്ണൂര്‍  ശയനപ്രദക്ഷിണം  പ്രതിഷേധം
പിന്‍വാതില്‍ നിയമനം; കണ്ണൂരില്‍ കലക്ടറേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം ചെയ്ത് പ്രതിഷേധം
author img

By

Published : Feb 9, 2021, 1:13 PM IST

കണ്ണൂർ: അനധികൃത പിൻവാതിൽ നിയമനങ്ങൾക്കെതിരെ പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. നൂറു കണക്കിന് ഉദ്യോഗാർഥികളാണ് പ്രതിഷേധത്തിൽ പങ്കാളികളായത്. ഉദ്യോഗാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും അനിശ്ചിതകാല സമരവും കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ ആരംഭിച്ചു.

നിനിത കണിച്ചേരിയുടെ നിയമനം; പരാതിയില്ലെന്ന് ഇൻ്റർവ്യൂ ബോർഡംഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.