കണ്ണൂർ: ഇരിക്കൂറിലെ സ്ഥാനാർഥി നിർണയത്തിലുണ്ടായ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് സജീവ് ജോസഫ്. കെ സുധാകരൻ പ്രശ്‌ന പരിഹാരത്തിനാണ് ഇടപെടുന്നതെന്നും വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സജീവ് ജോസഫ് പറഞ്ഞു.
ഇരിക്കൂറിലെ സ്ഥാനാർഥി നിർണയ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും:സജീവ് ജോസഫ് - Candidate selection issue in Irikkur
ജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സജീവ് ജോസഫ്
ഇരിക്കൂറിലെ സ്ഥാനാർഥി നിർണയ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും:സജീവ് ജോസഫ്
കണ്ണൂർ: ഇരിക്കൂറിലെ സ്ഥാനാർഥി നിർണയത്തിലുണ്ടായ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് സജീവ് ജോസഫ്. കെ സുധാകരൻ പ്രശ്‌ന പരിഹാരത്തിനാണ് ഇടപെടുന്നതെന്നും വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സജീവ് ജോസഫ് പറഞ്ഞു.
Last Updated : Mar 16, 2021, 10:28 AM IST