ETV Bharat / state

മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ബേപ്പൂർ അന്തരിച്ചു - കേമറാമേൻ

മലബാര്‍ വിഷന്‍ ചാനലിലെ ക്യാമറമാന്‍ ശ്രീജിത്ത് ബേപ്പൂരാണ് അന്തരിച്ചത്

ശ്രീജിത്ത് ബേപ്പൂർ
author img

By

Published : May 13, 2019, 12:10 PM IST

കണ്ണൂര്‍: മലബാര്‍ വിഷന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ബേപ്പൂർ (57) അന്തരിച്ചു. രണ്ട് മാസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലബാര്‍ വിഷന്‍റെ മാഹി ബ്യൂറോയിലെ ക്യാമറമാനായിരുന്നു. സംസ്കാരം വൈകീട്ട് കോഴിക്കോട് ബേപ്പൂരിൽ വച്ച് നടക്കും.

Intro:Body:

 കണ്ണൂര്‍: കേമറാമേൻ ശ്രീജത്ത്ബേപ്പൂർ (57) അന്തരിച്ചു. രോഗബാധിതനായി രണ്ട് മാസത്തോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മാഹിയിലെ മലബാർ വിഷൻ ചാനലിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം വൈകീട്ട് സ്വദേശമായ കോഴിക്കോട് ബേപ്പൂരിൽ നടക്കും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.