കണ്ണൂർ: സംസ്ഥാനത്ത് വർധിച്ചു വരുന്ന ഇന്ധനവിലയിൽ പ്രതിഷേധവുമായി കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. ചേംബർഹാള്‍ മുതൽ കാൽടെക്‌സ് ജംഗ്‌ഷൻ വരെ ബസ് കെട്ടിവലിച്ചാണ് പ്രതിഷേധ സമരം നടത്തിയത്. തുടർന്ന് കണ്ണൂർ റെയിൽവേ സ്‌റ്റേഷന് മുൻപിൽ ധർണയും നടത്തി. പി.പി മോഹൻ, രാജ്‌കുമാർ കരുവാരത്ത് തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
വർധിക്കുന്ന ഇന്ധനവില; കണ്ണൂരിൽ ബസ് കെട്ടി വലിച്ച് പ്രതിഷേധം - fuel price hike
കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വർധിക്കുന്ന ഇന്ധനവില; കണ്ണൂരിൽ ബസ് കെട്ടി വലിച്ച് പ്രതിഷേധം
കണ്ണൂർ: സംസ്ഥാനത്ത് വർധിച്ചു വരുന്ന ഇന്ധനവിലയിൽ പ്രതിഷേധവുമായി കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. ചേംബർഹാള്‍ മുതൽ കാൽടെക്‌സ് ജംഗ്‌ഷൻ വരെ ബസ് കെട്ടിവലിച്ചാണ് പ്രതിഷേധ സമരം നടത്തിയത്. തുടർന്ന് കണ്ണൂർ റെയിൽവേ സ്‌റ്റേഷന് മുൻപിൽ ധർണയും നടത്തി. പി.പി മോഹൻ, രാജ്‌കുമാർ കരുവാരത്ത് തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
Last Updated : Feb 25, 2021, 2:16 PM IST