കണ്ണൂര്‍: കേരള-കർണ്ണാടക അതിർത്തിയായ കിളിയന്തറയിൽ വെടിയുണ്ടകൾ പിടികൂടി. കാറിൽ കടത്തുകയായിരുന്ന 60 വെടിയുണ്ടകളാണ് എക്സൈസ് സംഘം പിടികൂടിയത്. വിരാജ്പേട്ടയിൽ നിന്നും ആൾട്ടോ കാറിൽ കടത്തുകയായിരുന്ന ആറ് പായ്ക്കറ്റ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തില്ലങ്കേരി മച്ചൂർ മലയിലെ കെ പ്രമോദിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇരിട്ടി പൊലീസിന് കൈമാറി.
കണ്ണൂരില്‍ വെടിയുണ്ടകള്‍ പിടികൂടി - വെടിയുണ്ടകള്‍ പിടികൂടി
വിരാജ്പേട്ടയിൽ നിന്നും ആൾട്ടോ കാറിൽ കടത്തുകയായിരുന്ന ആറ് പായ്ക്കറ്റ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തില്ലങ്കേരി മച്ചൂർ മലയിലെ കെ പ്രമോദിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കണ്ണൂരില്‍ വെടിയുണ്ടകള്‍ പിടികൂടി
കണ്ണൂര്‍: കേരള-കർണ്ണാടക അതിർത്തിയായ കിളിയന്തറയിൽ വെടിയുണ്ടകൾ പിടികൂടി. കാറിൽ കടത്തുകയായിരുന്ന 60 വെടിയുണ്ടകളാണ് എക്സൈസ് സംഘം പിടികൂടിയത്. വിരാജ്പേട്ടയിൽ നിന്നും ആൾട്ടോ കാറിൽ കടത്തുകയായിരുന്ന ആറ് പായ്ക്കറ്റ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തില്ലങ്കേരി മച്ചൂർ മലയിലെ കെ പ്രമോദിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇരിട്ടി പൊലീസിന് കൈമാറി.
Last Updated : Feb 22, 2020, 7:25 PM IST