ETV Bharat / state

സഹോദരങ്ങളായ വ്ളോഗര്‍മാര്‍ പിടിയില്‍; ചുമത്തിയത് 9 കുറ്റങ്ങള്‍ - ഇ ബുൾ ജെറ്റ് വ്‌ളോഗർമാർ

ആർ.ടി.ഒയുമായുണ്ടായ വാക്കേറ്റത്തെ തുടർന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Brothers vloggers arrested They were charged with nine offenses  Brothers vloggers arrested  They were charged with nine offenses  സഹോദരങ്ങളായ വ്ളോഗര്‍മാര്‍ പിടിയില്‍  ചുമത്തിയത് 9 കുറ്റങ്ങള്‍  ആർ.ടി.ഒയുമായുണ്ടായ വാക്കേറ്റം  കണ്ണൂർ ടൗൺ പൊലീസ്  Kannur Town Police
സഹോദരങ്ങളായ വ്ളോഗര്‍മാര്‍ പിടിയില്‍; ചുമത്തിയത് 9 കുറ്റങ്ങള്‍
author img

By

Published : Aug 9, 2021, 3:19 PM IST

Updated : Aug 9, 2021, 5:17 PM IST

കണ്ണൂര്‍: യൂ ട്യൂബ് വ്ളോഗര്‍മാരായ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത് കണ്ണൂർ ടൗൺ പൊലീസ്. ആർ.ടി.ഒയുടെ പരാതിയിലാണ് നടപടി. ഇ ബുൾ ജെറ്റ് വ്‌ളോഗർമാരായ ഇരിട്ടി കിളിയന്തറ സ്വദേശികൾ എബിൻ, ലിബിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂരില്‍ സഹോദരങ്ങളായ വ്ളോഗര്‍മാര്‍ പിടിയില്‍

വാഹന നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്‍റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തുടങ്ങിയ ഒൻപത് കുറ്റങ്ങൾ ചുമത്തി മോട്ടോർ വെഹിക്കിൾ വിഭാഗം കഴിഞ്ഞ ദിവസം വ്ളോഗർമാരുടെ വാഹനം പിടിച്ചെടുത്തിരുന്നു. ഉടമകളായ എബിൻ, ലിബിൻ എന്നിവരോട് തിങ്കളാഴ്‌ച രാവിലെ ആർ.ടി. ഓഫിസിൽ എത്താൻ നിര്‍ദേശിച്ചു.

ഇതുപ്രകാരം ഓഫിസിലെത്തിയ ഇവര്‍ ആർ.ടി.ഒയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടർന്നാണ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയ, വ്ളോഗർമാരുടെ ഇരുപതോളം ആരാധകരും പൊലീസ് കസ്റ്റഡിയിലാണ്.

ALSO READ: വാക്‌സിൻ യജ്ഞം ആരംഭിച്ചു; മിക്കയിടത്തും വാക്‌സിന്‍ ക്ഷാമം

Last Updated : Aug 9, 2021, 5:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.