ETV Bharat / state

ബ്രസീല്‍ ടീമിന്‍റെ ഫ്ലക്‌സ് സ്ഥാപിക്കാന്‍ ശ്രമം; മരത്തില്‍ നിന്നും വീണ ആരാധകന് ദാരുണാന്ത്യം - ബ്രസീല്‍ ഫ്ലക്‌സ് വയ്‌ക്കുന്നതിനിടെ യുവാവ് മരിച്ചു

കണ്ണൂര്‍ അഴീക്കോട് അലവിൽ എന്ന പ്രദേശത്ത് ഇന്ന് രാവിലെയാണ് സംഭവം

brazil fan dies falling from tree kannur  ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്‍റെ ഫ്ലക്‌സ്  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത  Kannur todays news  മരത്തില്‍ നിന്നും വീണ് മരിച്ചു  Man dies after falling from tree kannur  അഴീക്കോട് അലവിൽ  Azheekode alavil
ബ്രസീല്‍ ടീമിന്‍റെ ഫ്ലക്‌സ് സ്ഥാപിക്കാന്‍ ശ്രമം; മരത്തില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം
author img

By

Published : Nov 5, 2022, 3:36 PM IST

കണ്ണൂര്‍: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്‍റെ ഫ്ലക്‌സ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണുമരിച്ചു. അഴീക്കോട് അലവിൽ സ്വദേശി നിതീഷാണ് മരിച്ചത്. അലവിൽ പ്രദേശത്തെ ബസ് സ്റ്റോപ്പിന് സമീപത്ത് ഫ്ലക്‌സ് വയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.