കണ്ണൂർ : തലശ്ശേരിയിൽ ബോംബും നിർമാണ സാമഗ്രികളും കണ്ടത്തി. പാനൂർ ചെണ്ടയാട് ബോംബ് സ്ക്വാഡും പൊലീസും നടത്തിയ മിന്നൽ പരിശോധനയിലാണ് ഒരു സ്റ്റീൽ ബോംബും ബോംബ് നിർമ്മിക്കാനുള്ള സാമഗ്രികളും കണ്ടെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റെയ്ഡ് നടത്തിയത്.
കണ്ണൂരിൽ ബോംബും നിർമ്മാണ സാമഗ്രികളും കണ്ടെത്തി - kannur
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റെയ്ഡ് നടത്തിയത്.
കണ്ണൂർ : തലശ്ശേരിയിൽ ബോംബും നിർമാണ സാമഗ്രികളും കണ്ടത്തി. പാനൂർ ചെണ്ടയാട് ബോംബ് സ്ക്വാഡും പൊലീസും നടത്തിയ മിന്നൽ പരിശോധനയിലാണ് ഒരു സ്റ്റീൽ ബോംബും ബോംബ് നിർമ്മിക്കാനുള്ള സാമഗ്രികളും കണ്ടെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റെയ്ഡ് നടത്തിയത്.
തലശ്ശേരിക്കടുത്ത്പാനൂർചെണ്ടയാട് ബോംബ് സ്ക്വാഡും പൊലീസും നടത്തിയ മിന്നൽ പരിശോധനയിൽ ബോംബും നിർമാണ സാമഗ്രികളും കണ്ടത്തി. ഒരു സ്റ്റീൽ ബോംബും ബോംബ് നിർമ്മിക്കാനുള്ള സാമഗ്രികളുമാണ് കണ്ടെത്തിയത്.തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റെയ്ഡ് നടത്തിയത്.
Conclusion: