കണ്ണൂർ: പോളിങ് ബൂത്തിന് സമീപത്ത് നിന്ന് ബോംബുകൾ കണ്ടെത്തി. മുഴക്കുന്ന് പോളിങ് ബൂത്തിന് 100 മീറ്റർ അകലെ നിന്ന് ഉഗ്രസ്‌ഫോടന ശേഷിയുള്ള അഞ്ച് ബോംബുകളാണ് പൊലീസ് കണ്ടെടുത്തത്. പാല ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ കലുങ്കിന് അടിയിലാണ് ബോംബുകൾ കണ്ടെത്തിയത്. കഴിഞ്ഞദിവസം മുഴക്കുന്ന് പഞ്ചായത്തിൽ സ്ഫോടനം നടന്നിരുന്നു.
കണ്ണൂരിൽ പോളിങ് ബൂത്തിന് സമീപത്ത് ബോംബുകൾ കണ്ടെത്തി - കണ്ണൂരിൽ ബോംബുകൾ കണ്ടെത്തി
ഉഗ്രസ്‌ഫോടന ശേഷിയുള്ള അഞ്ച് ബോംബുകളാണ് പൊലീസ് കണ്ടെടുത്തത്

കണ്ണൂരിൽ പോളിങ് ബൂത്തിന് സമീപത്ത് നിന്ന് ബോംബുകൾ കണ്ടെത്തി