ETV Bharat / state

കടലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി - kannur local news

ആദികടലായി വട്ടക്കുളം സ്വദേശികളായ മുഹമ്മദ് ഷർഫാസ്, മുഹമ്മദ് റിനാദ് എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ്‌ വിദ്യാര്‍ഥികളാണ്.

കടലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി  വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി  കടലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി  bodies students missing at sea found kannur  students body recovered  kannur local news  students death kannur
കടലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
author img

By

Published : Dec 22, 2020, 12:15 PM IST

കണ്ണൂര്‍: കടപ്പുറത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. ആദികടലായി വട്ടക്കുളം സ്വദേശികളായ മുഹമ്മദ് ഷർഫാസ്, മുഹമ്മദ് റിനാദ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത് . തിങ്കളാഴ്‌ച വൈകുന്നേരമാണ് അപകടമുണ്ടായത്.

സുഹൃത്തുകള്‍ക്കൊപ്പം തോട്ടടബീച്ച്‌ ഭാഗത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ അഴിമുഖത്ത് വീണ രണ്ടുപേരും അതിവേഗത്തിൽ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. അഴിമുഖത്തെ ബണ്ട് മുറിച്ചു മാറ്റിയതിനാൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇരുവരും പത്താം ക്ലാസ് വിദ്യാർഥികളാണ്. നാട്ടുകാരും പൊലീസും അഗ്നിശമനസേനയും തീരദേശ പൊലീസും കോസ്റ്റ്‌ഗാര്‍ഡുകളും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.