കണ്ണൂർ: കണ്ണൂർ ജില്ല അതിർത്തിയായ കാലിക്കടവിൽ പയ്യന്നൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ വാഹനത്തിൽ കൊണ്ടുപോവുകയായിരുന്ന 4,30,500 രൂപ പിടികൂടി. പാലക്കാട് സ്വദേശികളായ സുലൈമാൻ, സുബൈർ എന്നിവരിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Also Read: തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ മത്തി: വാങ്ങാനാളില്ല, കിട്ടാനുമില്ല