ETV Bharat / state

ലക്ഷദ്വീപിന്‍റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം: എ.പി അബ്‌ദുള്ളക്കുട്ടി

ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥിരാജ് പറയുന്നത് പോഴത്തരമെന്നും എ. പി അബ്‌ദുള്ളക്കുട്ടി

A. P Abdullakutty  എ. പി അബ്‌ദുള്ളക്കുട്ടി  ലക്ഷദ്വീപിന്‍റെ വികസനം  ബിജെപിയുടെ ലക്ഷ്യം ലക്ഷദ്വീപിന്‍റെ വികസനം  BJP's goal is to develop Lakshadweep  abdhullakutty-on-lakshadweep-issue
ലക്ഷദ്വീപിന്‍റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം:എ. പി അബ്‌ദുള്ളക്കുട്ടി
author img

By

Published : May 25, 2021, 4:05 PM IST

കണ്ണൂർ: ലക്ഷദ്വീപിന്‍റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്ന്‌ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി . കേരളത്തില്‍ നിന്നുകൊണ്ട് പലരും ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണെന്നും ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥിരാജ് പറയുന്നത് പോഴത്തരമാണെന്നും എ. പി അബ്‌ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

READ MORE:ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് തിരിച്ചടി; പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം തടഞ്ഞ് കോടതി

കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്ഥലമാണ്‌ ലക്ഷദ്വീപ്‌ . ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്‌കൂളില്‍ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്. കോണ്‍ഗ്രസ് അവിടെ പ്രാകൃതമായ വികസനമായിരുന്നു കൊണ്ടുവന്നത്.

READ MORE:ലക്ഷദ്വീപ് ജനതയെ കേന്ദ്ര സർക്കാർ വെല്ലുവിളിക്കുന്നുവെന്ന് കെ.സി വേണുഗോപാൽ

അതില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. നിങ്ങളാരും ദയവ് ചെയ്ത് ലക്ഷ്വദീപിനെ രക്ഷിക്കാനായി വരല്ലേയെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.