കണ്ണൂർ: മേലെ ചൊവ്വയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉരുവച്ചാൽ പുതുക്കുടി സ്വദേശി അമൽ പ്രകാശ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെയായിരുന്നു മരണം.
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു - മേലെ ചൊവ്വയില്‍ അപകടം
കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമൽ ഇന്ന് പുലർച്ചെ മരിച്ചു.
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു