ETV Bharat / state

കുളപ്പുറം ക്ഷേത്രത്തില്‍ കവര്‍ച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു - Kulappuram sree muthappan temple

കുളപ്പുറം ക്ഷേത്രത്തിന് പുറമെ തൊട്ടടുത്തുള്ള വായനശാലയും അക്രമികൾ തകർത്ത നിലയിൽ കണ്ടെത്തി.

പരിയാരം പൊലീസ്  കുളപ്പുറം ക്ഷേത്രത്തില്‍ കവര്‍ച്ച  കണ്ണൂർ കവര്‍ച്ച  കണ്ണൂർ മോഷണം  കണ്ണൂർ ക്ഷേത്രകവര്‍ച്ച  കുളപ്പുറം ശ്രീ മുത്തപ്പന്‍ ക്ഷേത്രം  Big robbery in Kulappuram temple  Kulappuram sree muthappan temple  kannur robbery
കുളപ്പുറം ക്ഷേത്രത്തില്‍ കവര്‍ച്ച
author img

By

Published : Dec 12, 2019, 7:27 AM IST

കണ്ണൂർ: കുളപ്പുറം ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ക്ഷേത്രത്തിലെ മുഴുവന്‍ ഭണ്ടാരവും കവര്‍ച്ച നടത്തുകയും ഇവിടത്തെ ഗുളികന്‍ പ്രതിഷ്‌ഠയെ ആക്രമിക്കുകയും ചെയ്‌തു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.
തൊട്ടടുത്ത കുളപ്പുറം ഭഗത്‌സിംഗ് സാംസ്‌കാരിക വേദി വായനശാലയുടെ പൂട്ടും അക്രമികൾ തകര്‍ത്ത നിലയിൽ കണ്ടെത്തി. വായനശാലയിലെ അലമാരയും മേശയുടെ പൂട്ടും തകര്‍ത്ത് പുസ്തകങ്ങളും മറ്റ് സാമഗ്രികളും വാരിവലിച്ചിട്ട നിലയിലാണ് കിടന്നിരുന്നത്. പരിയാരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Intro:കുളപ്പുറം ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ക്ഷേത്രത്തിലെ മുഴുവന്‍ ഭണ്ടാരവും കവര്‍ച്ച നടത്തുകയും, ഗുളികന്‍ പ്രതിഷ്ഠ അക്രമിക്കുകയും ചെയ്തു.Body:

തൊട്ടടുത്ത കുളപ്പുറം ഭഗത് സിംഗ് സാംസ്‌കാരിക വേദി വായനശാലയുടെ പൂട്ട് തകര്‍ത്തു അകത്തുകയറി അലമാരയും മേശയുടെ പൂട്ട് തകര്‍ത്തു പുസ്തകങ്ങളും മറ്റ് സമഗ്രികളും തകര്‍ത്തു വാരിവലിച്ചിട്ട നിലയിലാണ്. ഇന്ന പുലര്‍ച്ചയോടെയായിരുന്നു സംഭവം. പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.Conclusion:No
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.