കണ്ണൂര്‍: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. കുടിയാന്‍മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നടുവില്‍ തുരുമ്പിയിലാണ് 900 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. കാറില്‍ കടത്തുകയായിരുന്ന ഉല്‍പന്നങ്ങളാണ് പിടികൂടിയത്. പൊലീസിനെ കണ്ട് പ്രതികള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കെ.എല്‍-13- എ.എല്‍- 4509 എന്ന കാറിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി - Banned tobacco products were seized
കുടിയാന്‍മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നടുവില്‍ തുരുമ്പിയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്
നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി