ETV Bharat / state

കണ്ണൂർ ജില്ലാ ബാങ്കിൽ പിൻവാതിൽ നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് - kannur varthakal

സർക്കാരിന്‍റെയും റജിസ്ട്രാറുടെയും അനുമതിയില്ലാതെ എഴുപത് പേരെ കരാറടിസ്ഥാനത്തിൽ നിയമ വിരുദ്ധമായി നിയമിച്ചതും ദിവസവേതന അടിസ്ഥാനത്തിൽ 94 പേരെ നിയമിച്ചതും അനധികൃതമെന്ന് കോൺഗ്രസ്

കണ്ണൂർ ജില്ലാ ബാങ്കിൽ പിൻവാതിൽ നിയമനം; ആരോപണവുമായി കോൺഗ്രസ്
author img

By

Published : Oct 25, 2019, 12:10 PM IST

Updated : Oct 25, 2019, 12:25 PM IST

കണ്ണൂർ: കണ്ണൂർ ജില്ലാ ബാങ്കിൽ പിൻവാതിൽ നിയമനം നടക്കുന്നതായി ആരോപണം ഉന്നയിച്ച് കോൺഗ്രസ്. ഭരണത്തിന്‍റെ ദുരുപയോഗവും അഭ്യസ്തവിദ്യരോടുള്ള കൊടും ചതിയുമാണ് ബാങ്കിൽ നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു. ജില്ലാ സഹകരണ ബാങ്കിൽ വ്യാപകമായി അനധികൃത നിയമങ്ങൾ നടത്തിയ നടപടിക്കെതിരെ പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം.

കണ്ണൂർ ജില്ലാ ബാങ്കിൽ പിൻവാതിൽ നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

സർക്കാരിന്‍റെയും റജിസ്ട്രാറുടെയും അനുമതിയില്ലാതെ എഴുപത് പേരെ കരാറടിസ്ഥാനത്തിൽ നിയമ വിരുദ്ധമായി നിയമിച്ചതും ദിവസവേതന അടിസ്ഥാനത്തിൽ 94 പേരെ നിയമിച്ചതും അനധികൃതമാണെന്ന സംസ്ഥാന സഹകരണ റജിസ്ട്രാറുടെ കണ്ടെത്തൽ ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

ജില്ലാസഹകരണ ബാങ്കുകളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിന് ശേഷവും അനുപാതം പാലിക്കാതെ ഭരണകക്ഷിയൂണിയനിൽപ്പെട്ട പതിനാറുപേർക്ക് പ്രത്യേക താൽപ്പര്യത്തിന്‍റെ പേരിൽ ഉദ്യോഗക്കയറ്റം നല്‍കിയതും പരിശീലനം ലഭിക്കാത്ത 31 ജീവനക്കാർക്ക് അനധികൃതമായി ഉദ്യോഗക്കയറ്റം നൽകിയതും ഏത് മാനദണ്ഡപ്രകാരമാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും പാച്ചേനി ആവശ്യപ്പട്ടു. അനധികൃത നടപടികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും മാത്രം ചെയ്യുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിരമായി സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ഡി.സി.സി.പ്രസിഡന്‍റ് ആവശ്യപ്പെട്ടു. അതേ സമയം ആരോപണത്തെ കുറിച്ച് വകുപ്പ് മന്ത്രി തന്നെ മറുപടി പറയും എന്ന നിലപാടിലാണ് ജില്ലയിലെ ഇടത് നേതാക്കൾ.

Intro:കണ്ണൂർ ജില്ലാ ബാങ്കിൽ പിൻവാതിൽ നിയമനം എന്നാരോപിച്ച് കോൺഗ്രസ് രംഗത്ത്. ഭരണത്തിന്റെ ദുരുപയോഗവും അഭ്യസ്തവിദ്യരോടുള്ള കൊടും ചതിയുമാണ് ബാങ്കിൽ നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി. നിയമങ്ങളും, ചട്ടങ്ങളും കാറ്റിൽ പറത്തി ജില്ലാ സഹകരണ ബാങ്കിൽ വ്യാപകമായി അനധികൃത നിയമങ്ങൾ നടത്തിയ നടപടിക്കെതിരെ പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് ജില്ല കോൺഗ്രസ് നേതൃത്വം.

v/o

സർക്കാരിന്റെയും, റജിസ്ട്രാറുടെയും അനുമതിയില്ലാതെ എഴുപത് പേരെ കരാറടിസ്ഥാനത്തിൽ നിയമ വിരുദ്ധമായി നിയമിച്ചതും, ദിവസവേതന അടിസ്ഥാനത്തിൽ 94പേരെ നിയമിച്ചതും അനധികൃതമാണെന്ന സംസ്ഥാനസഹകരണ റജിസ്ട്രാറുടെ കണ്ടെത്തൽ ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കേരളബാങ്ക് രൂപീകരിക്കുമ്പോൾ നിലവിലുള്ള ജീവനക്കാർക്കൊപ്പം സ്ഥാനം നല്കാൻ വേണ്ടിയാണ് പിൻവാതിൽ നിയമനം നടത്തിയതെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. ഈ നടപടി വ്യാപകമായ അഴിമതിക്കുള്ള നീക്കം കൂടിയാണ്. സർക്കാരിന്റെയും സഹകരണ റജിസ്ട്രാറുടെയും അനുമതിയില്ലാതെയുള്ള ഈ നടപടി തൊഴിലന്വേഷകരെയും,അഭ്യസ്ഥവിദ്യരെയും, പരിഹസിക്കുന്നതാണെന്നും സതീശൻ പാച്ചേനി വ്യക്തമാക്കി.

byte സതീശൻ പാച്ചേനി, ഡിസിസി പ്രസിഡണ്ട്

ജില്ലാസഹകരണ ബാങ്കുകളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിനു ശേഷവും അനുപാതം പാലിക്കാതെ ഭരണകക്ഷിയൂണിയനിൽപ്പെട്ട പതിനാറുപേർക്ക് പ്രത്യേക താല്പര്യത്തിന്റെ പേരിൽ ഉദ്യോഗക്കയറ്റം നല്കിയതും, പരിശീലനം പോലും നേടാത്ത 31 ജീവനക്കാർക്ക് അനധികൃതമായി ഉദ്യോഗക്കയറ്റം നല്കിയതും ഏത് മാനഭണ്ഡപ്രകാരമാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും പാച്ചേനി ആവശ്യപ്പട്ടു. അനധികൃത നടപടികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും മാത്രം ചെയ്യുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടികൾ അടിയന്തിരമായി സർക്കാർ സ്വീകരിക്കണമെന്നും ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. അതെ സമയം ആരോപണത്തെ കുറിച്ച് വകുപ്പ് മന്ത്രി തന്നെ മറുപടി പറയും എന്ന നിലപാടിലാണ് ജില്ലയിലെ ഇടതു നേതാക്കൾ.

കെ.ശശീന്ദ്രൻ
ഇടിവി ഭാരത്
കണ്ണൂർBody:കണ്ണൂർ ജില്ലാ ബാങ്കിൽ പിൻവാതിൽ നിയമനം എന്നാരോപിച്ച് കോൺഗ്രസ് രംഗത്ത്. ഭരണത്തിന്റെ ദുരുപയോഗവും അഭ്യസ്തവിദ്യരോടുള്ള കൊടും ചതിയുമാണ് ബാങ്കിൽ നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി. നിയമങ്ങളും, ചട്ടങ്ങളും കാറ്റിൽ പറത്തി ജില്ലാ സഹകരണ ബാങ്കിൽ വ്യാപകമായി അനധികൃത നിയമങ്ങൾ നടത്തിയ നടപടിക്കെതിരെ പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് ജില്ല കോൺഗ്രസ് നേതൃത്വം.

v/o

സർക്കാരിന്റെയും, റജിസ്ട്രാറുടെയും അനുമതിയില്ലാതെ എഴുപത് പേരെ കരാറടിസ്ഥാനത്തിൽ നിയമ വിരുദ്ധമായി നിയമിച്ചതും, ദിവസവേതന അടിസ്ഥാനത്തിൽ 94പേരെ നിയമിച്ചതും അനധികൃതമാണെന്ന സംസ്ഥാനസഹകരണ റജിസ്ട്രാറുടെ കണ്ടെത്തൽ ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കേരളബാങ്ക് രൂപീകരിക്കുമ്പോൾ നിലവിലുള്ള ജീവനക്കാർക്കൊപ്പം സ്ഥാനം നല്കാൻ വേണ്ടിയാണ് പിൻവാതിൽ നിയമനം നടത്തിയതെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. ഈ നടപടി വ്യാപകമായ അഴിമതിക്കുള്ള നീക്കം കൂടിയാണ്. സർക്കാരിന്റെയും സഹകരണ റജിസ്ട്രാറുടെയും അനുമതിയില്ലാതെയുള്ള ഈ നടപടി തൊഴിലന്വേഷകരെയും,അഭ്യസ്ഥവിദ്യരെയും, പരിഹസിക്കുന്നതാണെന്നും സതീശൻ പാച്ചേനി വ്യക്തമാക്കി.

byte സതീശൻ പാച്ചേനി, ഡിസിസി പ്രസിഡണ്ട്

ജില്ലാസഹകരണ ബാങ്കുകളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിനു ശേഷവും അനുപാതം പാലിക്കാതെ ഭരണകക്ഷിയൂണിയനിൽപ്പെട്ട പതിനാറുപേർക്ക് പ്രത്യേക താല്പര്യത്തിന്റെ പേരിൽ ഉദ്യോഗക്കയറ്റം നല്കിയതും, പരിശീലനം പോലും നേടാത്ത 31 ജീവനക്കാർക്ക് അനധികൃതമായി ഉദ്യോഗക്കയറ്റം നല്കിയതും ഏത് മാനഭണ്ഡപ്രകാരമാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും പാച്ചേനി ആവശ്യപ്പട്ടു. അനധികൃത നടപടികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും മാത്രം ചെയ്യുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടികൾ അടിയന്തിരമായി സർക്കാർ സ്വീകരിക്കണമെന്നും ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. അതെ സമയം ആരോപണത്തെ കുറിച്ച് വകുപ്പ് മന്ത്രി തന്നെ മറുപടി പറയും എന്ന നിലപാടിലാണ് ജില്ലയിലെ ഇടതു നേതാക്കൾ.

കെ.ശശീന്ദ്രൻ
ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
Last Updated : Oct 25, 2019, 12:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.