കണ്ണൂർ: ഇരിട്ടിയിൽ ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ. ഉളിക്കൽമണിപ്പാറയിലെ അല്ലൂപ്പള്ളി ബേബിയുടെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചനിലയിൽ കണ്ടെത്തിയത്. നുച്ചിയാട് സ്റ്റാൻഡിൽ ഓടുന്ന ഓട്ടോറിക്ഷ വീടിന് സമീപം നിർത്തിയിട്ടതായിരുന്നു. ചൊവ്വാഴ്ച്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. രണ്ട് പെട്രോൾ കുപ്പികൾ സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. കത്തിച്ചതാകാമെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇരിട്ടിയിൽ ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ - പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ഉളിക്കൽമണിപ്പാറയിലെ അല്ലൂപ്പള്ളി ബേബിയുടെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചനിലയിൽ കണ്ടെത്തിയത്

ഇരിട്ടിയിൽ ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ