ETV Bharat / state

കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി 'ചാർലി ഡെ ഔട്ട്'

തലശ്ശേരിയിലെ ആര്യ ഫലൂദ വേൾഡ് ബേക്കറിയാണ് 6 അടി ഉയരവും 295 കിലോ തൂക്കവുമുള്ള ചാർലി ചാപ്ലിന്‍റെ കേക്ക് നിര്‍മിച്ചിരിക്കുന്നത്.

ചാര്‍ലി ചാപ്ലിന്‍റെ ഭീമന്‍ കേക്ക്  ഭീമന്‍ കേക്കുമായി ആര്യ ഫലൂദ വേള്‍ഡ്  6 feet 295kg charlie chaplins cake  കണ്ണൂർ പ്രാദേശിക വാര്‍ത്തകള്‍  തലശ്ശേരി
കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി ചാര്‍ലി ചാപ്ലിന്‍റെ ഭീമന്‍ കേക്ക്
author img

By

Published : Dec 24, 2019, 10:46 AM IST

Updated : Dec 24, 2019, 11:56 AM IST

കണ്ണൂർ : കേക്കിന്‍റെ നഗരമാണ് തലശ്ശേരി. ഇന്ത്യയിൽ കേക്ക് ജന്മമെടുത്തത് ഈ ഫാഷൻ നഗരത്തിലാണ്. കേക്കുകള്‍ രൂപത്തിലും, ഭംഗിയിലും വൈവിധ്യം നിറക്കാന്‍ തലശ്ശേരിക്കാർ ശ്രമിക്കാറുണ്ട്. ഇത്തവണ തലശ്ശേരിയിലെ ആര്യ ഫലൂദ വേൾഡ് ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിക്കുന്നത് ചാർലി ചാപ്ലിന്‍റെ കേക്കാണ്. 6 അടി ഉയരമുള്ള കേക്കിന് 295 കിലോ തൂക്കമുണ്ട്. " ചാർലി ഡെ ഔട്ട് " എന്നാണ് കേക്കിന് പേര് നല്‍കിയിരിക്കുന്നത്.

കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി 'ചാർലി ഡെ ഔട്ട്'

ചാർലി ചാപ്ലിനും കൂടെ അഭിനയിച്ച നടിയും ജീപ്പിൽ സഞ്ചരിക്കുന്ന രൂപത്തിൽ ജീവൻ തുടിക്കുന്ന കേക്കാണിത്. കേക്കിന്‍റെ നിർമാണത്തിനായി 130 കിലോ പഞ്ചസാരയും, പേസ്റ്റും, 50 കിലോ കേക്കുമാണ് ഉപയോഗിച്ചത്.

കീഴല്ലൂരിലെ പി.ശ്രീനി, മഞ്ചേരിയിലെ സിദ്ദിഖ് ഷാ, കൂത്തുപറമ്പ് കിണർ വക്കിലെ രജീഷ് ചെങ്ങര, എന്നിവർ 23 ദിവസം കൊണ്ടാണ് ഈ കേക്ക് നിർമ്മിച്ചത്. ഇതിന് പുറമെ ഒന്നരയടി ഉയരമുള്ള പുലി, മയിൽ എന്നിവയുടെ രൂപങ്ങളിലുള്ള കേക്കുകളും ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

Intro:ക്രിസ്മസ് ന്യൂ ഇയർ കാലം കേക്കുക കേക്കുകളുടെ കാലം കൂടിയാണ്. കേക്കുകളുടെ രൂപത്തിലും, ഭംഗിയിലും ആകർഷണീയതയുണ്ടാക്കാൻ ബേക്കറികളും ഇക്കാലയളവിൽ മത്സരത്തിലാണ്. അത്തരത്തിൽ 6 അടി ഉയരവും 295 കിലോ തൂക്കവുമുള്ള ചാർലി ചാപ്ലിന്റെ കേക്കൂമായാണ് തലശ്ശേരിയിലെ ആര്യ ഫലൂദ വേൾഡ് ഇത്തവണ ഉപഭോക്താക്കൾക്ക് മുന്നിൽ കേക്കുകളുടെ പുതിയ കാഴ്ചയൊരുക്കുന്നത്

vo

കേക്കിന്റെ നഗരമാണ് തലശ്ശേരി. ഇന്ത്യയിൽ കേക്ക് ജന്മമെടുത്തത് ഈ ഫാഷൻ നഗരത്തിലാണ്. ഇവിടെ ആറ് അടി ഉയരവും 295 കിലോഗ്രാം തൂക്കവുമുള്ള " ചാർലി ഡെ ഔട്ട് " എന്ന കേക്കാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. ചാർലി ചാപ്ലിനും കൂടെ അഭിനയിച്ച നടിയും ജീപ്പിൽ സഞ്ചരിക്കുന്ന രൂപത്തിൽ ജീവൻ തുടിക്കുന്ന കേക്കാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. ഇതിനായി 130 കിലോ പഞ്ചസാരയും, പേസ്റ്റും, 50 കിലോ കേക്കുമാണ് ഉപയോഗിച്ചത്.കീഴല്ലൂരിലെ പി.ശ്രീനി, മഞ്ചേരിയിലെ സിദ്ദിഖ് ഷാ, കൂത്തുപറമ്പ് കിണർ വക്കിലെ രജീഷ് ചെങ്ങര, എന്നിവർ 23 ദിവസം കൊണ്ടാണ് ഈ കേക്ക് നിർമ്മിച്ചത്.ഇതിന് പുറമെ ഒന്നരയടി ഉയരമുള്ള പുലി, മയിൽ എന്നിവയുടെ രൂപങ്ങളിലുള്ള കേക്കും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.byte അസ്ലാം.ഇ ടി വി ഭാ ര ത് കണ്ണൂർ .Body:KL_KNR_ 01_24.12.19_waritycake_KL10004Conclusion:
Last Updated : Dec 24, 2019, 11:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.