കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നഗരസഭ ചെയര്‍പേഴ്സണ്‍ രാജിവച്ചത് കൊണ്ട് വിഷയം അവസാനിക്കില്ല. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കണം. ആത്മഹത്യ ചെയ്ത സാജന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് മുല്ലപ്പള്ളി - കണ്ണൂരില്‍ വ്യവസായി ആത്മഹത്യ ചെയ്തു
നഗരസഭ അധ്യക്ഷ രാജിവച്ചത് കൊണ്ട് മാത്രം വിഷയം അവസാനിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

Conclusion: