കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് കാരണം കൺവൻഷൻ സെന്റർ അനുമതിയുമായി ബന്ധപ്പെട്ട മനോവിഷമമെന്ന് ഡിവൈഎസ്പി വി എ കൃഷ്ണദാസ്. പൊലീസിന്‍റെ ഇതുവരെയുള്ള അന്വേഷണത്തിൽ അതാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളതെന്നും മറ്റു കാരണങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഡി വൈ എസ് പി മാധ്യമങ്ങളോട് പറഞ്ഞു. മറിച്ചുള്ള പ്രചരണങ്ങൾ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളല്ലെന്നും മറ്റ് കാരണങ്ങളുണ്ടോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആന്തൂർ കേസ്; സാജന്‍റെ ആത്മഹത്യക്ക് കാരണം മനോവിഷമമെന്ന് ഡിവൈഎസ്പി - കണ്ണൂർ
ഇതുവരെയുള്ള അന്വേഷണത്തിൽ അതാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളതെന്നും മറ്റു കാരണങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡിവൈഎസ്പി
കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് കാരണം കൺവൻഷൻ സെന്റർ അനുമതിയുമായി ബന്ധപ്പെട്ട മനോവിഷമമെന്ന് ഡിവൈഎസ്പി വി എ കൃഷ്ണദാസ്. പൊലീസിന്‍റെ ഇതുവരെയുള്ള അന്വേഷണത്തിൽ അതാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളതെന്നും മറ്റു കാരണങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഡി വൈ എസ് പി മാധ്യമങ്ങളോട് പറഞ്ഞു. മറിച്ചുള്ള പ്രചരണങ്ങൾ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളല്ലെന്നും മറ്റ് കാരണങ്ങളുണ്ടോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആന്തൂർ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയുടെ ആദ്യ പ്രതികരണം. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് കാരണം കൺവൻഷൻ സെന്റർ അനുമതിയുമായി ബന്ധപ്പെട്ട മനോവിഷമമെന്ന് ഡിവൈഎസ്പി വിഎ കൃഷ്ണദാസ്. അതാണ് ഇതുവരെ ഉള്ള അന്വേഷണത്തിൽ ലഭിച്ച വിവരം. മറ്റു കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങൾ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അല്ലെന്നും മറ്റ് കാരണങ്ങൾ ഉണ്ടോ എന്നത് പരിശോധിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
Conclusion: